പ്രഖ്യാപനം മുതൽ സിനിമ പ്രേമികളുടെ ശ്രദ്ധ നേടിയ ചിത്രമാണ് ബറോസ്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയിലാണ് ബറോസ് സിനിമ പ്രേമികളുടെ ശ്രദ്ധ നേടിയത്. ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെതായി അപ്ഡേഷൻ എല്ലാം സിനിമ പ്രേമികൾക്ക് ഇടയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാൾ ആണ് മോഹൻലാൽ അദ്ദേഹം ആദ്യം ആയി സംവിധാനം ചെയുന്ന ഒരു ചിത്രം താനെ ആണ് ബറോസ് , മലയാളികൾ എല്ലാവരും വളരെ വലിയ ഒരു പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ബറോസ് , എന്നാൽ ഈ ചിത്രം ഇപ്പോളും പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ് ,
മോഹൻലാൽ ആരാധകർക്ക് അതുപോലെ മറ്റുപ്രേക്ഷകർക്കും വലിയ ഒരു ആശങ്ക തന്നെ ആണ് മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രം ബറോസ്സ് എന്ന മലയാളചിത്രം എന്നാൽ അവതാർ 2 സിനിമയുടെ കൂടെ ബറോസ് ചിത്രത്തിന്റെ ട്രൈലെർ അപ്ഡേറ്സ് ഉണ്ടാവും എന്ന വർത്തൽ സോഷ്യൽ മീഡിയയിൽ പറന്നത് ആണ്
അന്താരാഷ്ട്ര സിനിമ വിപണിയിൽ എക്കാലത്തെയും ഏറ്റവും വലിയ പണം വാരിപ്പടമായിരുന്ന അവതാറിൻറെ സിനിമയുടെ തുടർച്ചയായ സിനിമ ബുധനാഴ്ച മുതൽ തുടങ്ങിയ പ്രദർശനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 50.4 മില്യൺ ഡോളർ നേടിയെന്നാണ് വിവരം. മികച്ച ഒരു ദൃശ്യ വിസ്മയം തന്നെ ആണ് ചിത്രത്തിന് ഉള്ളത് എന്നും പറയുന്നു , എന്നാൽ എല്ലാവരും വളരെ ആകംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ബറോസ് എന്നാൽ മോഹൻലാൽ ചിത്രത്തിന് തന്നെ ആണ് ,