ചട്ടക്കാർക്ക് പോലും പേടി ആയിരുന്ന ഒരു ആന. വളരെ അപകടം തന്നെ ആണ് ആനകൾ , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വലിയ നാശനഷ്ടങ്ങൾ ആണ് ഉണ്ടാകുന്നത് , എന്നാൽ അങ്ങിനെ ആനകൾ ഇടനയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളത് ആണ് , എന്നാലങ്ങിനെ വൈറൽ ആയ ഒരു വീഡിയോ ആണ് ഇത് , മറ്റു വഴികൾ ഒന്നും ഇല്ലത്തെ ആനയെ നിയഥ്രിക്കുന്നതിനു വേണ്ടി വെടി വച്ച് കൊലപ്പെടുത്തിയ ആന ആയിരുന്നു ചാറ്റ് കാരൻ മാധവൻ എന്ന ആന. ആ കൊലകൊമ്പൻ കുറിച്ചുള്ള വിവരങ്ങൾ ആണ് ഇന്ന് നിങ്ങൾ ഇത് വഴി അറിയാൻ പോകുന്നത്.
ബ്രിട്ടീഷുകാരുടെ ഭരണം ശക്തമായി നടന്നിരുന്ന കാലത്ത് അവർ കട്ടിൽ നിന്നും ആനകളെ പിടി കൂടി ലേലം ചെയ്തിരുന്നു. ലേലം ചെയ്ത അവസാനം രണ്ടു പിടി ആനയും അതുപോലെ ഒരു മുടന്തുള്ള ആനയും അവശേഷിച്ചു. പിടി ആനകളെ നാട്ടു പ്രമാണിമാർക്ക് കൊടുത്തു എങ്കിലും മുടന്തുള്ള ആനയെ ആരും വാങ്ങാൻ തയ്യാറായില്ല. അന്ന് ആനകൂടിനു വേണ്ടി പൂജ ചെയ്ത തിരുമേനിക്ക് പിന്നീട് ആനയെ നൽകി. മനയിൽ കൊണ്ട് പോയ ആനയ്ക്ക് മാധവൻ എന്ന പേര് നൽകുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ കാണു.
https://youtu.be/3QOW9Z4RYus