കർണന് പകരക്കാരനാകുമായിരുന്ന ആനയുടെ മരണം ഞെട്ടൽ തന്നെ

ആന പ്രേമികളെ ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് , ആനകൾ ചെരിഞ്ഞു എന്ന വാർത്തകൾ ആന പ്രേമികൾക്ക് വലിയ ഒരു വിഷമം തന്നെ ആണ് , എന്നാൽ അങ്ങിനെ കർണ്ണനോളം വരുന്ന ഒരു ആന ആയിരുന്നു പാണംകുളത്തുകാരൻ ജഗന്നാഥൻ എന്ന ആന , എന്നാൽ വലിയ തലയിടുപ്പും ആയി ഒട്ടും പ്രതീക്ഷിക്കാതെ വിടപറഞ്ഞു പോയ ഒരു ആന ആയിരുന്നു ഇത് , വരും കാലങ്ങളിൽ പൂരകൾക്ക് മുതൽ കൂട്ടാൻ ഉള്ള ഒരു ആന തന്നെ ആയിരുന്നു ഇത് , എന്നാൽ ഈ ആനയുടെ വേർപാട് എല്ലാവരിലും വലിയ ഒരു വിഷമം തന്നെ ആണ് ഉണ്ടാക്കിയത്

 

, വർഷങ്ങൾക്ക് മുൻപ്പ് കേരളത്തിൽ എത്തിയ ആന ആയിരുന്നു , നിരവധി പൂരകളിൽ ആണ് ഈ ആന പങ്കെടുത്തിട്ടും ഉണ്ട് , നിരവധി ആളുകളുടെ ആവേശം തന്നെ ആയിരുന്നു ഈ ആന ,വളരെ സാന്താ ശീലനും ആയിരുന്നു ആന ആകാരണമാ സ്വഭാവം തീരെ ഇല്ലത്ത ഒരു ആന എന്ന് വേണം എങ്കിൽ പറയാം , എന്നാൽ വളരെ പെട്ടന്ന് ആയിരുന്നു അണുബാധയുടെ രൂപത്തിൽ ആനക്ക് അസുഖം ബാധിച്ചത് , തുടർന്നു ആന തളരുകയായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →