നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്നതാണ് പഠാനെ ഇൻഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിർത്തുന്നത് . അതിന്റെ ഭാഗമായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ബെഷറം രംഗ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കുമാർ ആണ്.വിവാദമായ ഷാരൂഖ് ഖാൻ ചിത്രം പത്താനെതിരെ ബിജെപി നേതാക്കൾക്ക് പിന്നാലെ മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്ത്.ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടത്. മുസ്ലീങ്ങൾക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം.
പത്താൻ എന്ന് പേരുള്ള സിനിമയിൽ സ്ത്രീകൾ അൽപ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. . എന്നാൽ ഈ കാര്യത്തെ കുറിച്ച് പൃഥ്വിരാജ് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ , കാപ്പ സിനിമയുടെ പ്രെമോഷൻഡ് ഭാഗം ആയി ആണ് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു രംഗത്ത് വന്നത് , ഡിസംബർ 22 ആണ് കാപ്പ റിലീസ് ചെയുന്നത് , അതിന്റെ ഭാഗം ആയി നടന്ന അഭിമുഖത്തിൽ ആണ് ഈ കാര്യം പറഞ്ഞത് , അതോടൊപ്പം തന്നെ സിനിമ പ്രേമികളെ ആവേശത്തിലാക്കാൻ പൃഥ്വിരാജ് ഒരുക്കുന്ന നിരവധി സിനിമകൾ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത്