ഫിഫ ലോകകപ്പ് അവസാന മത്സരം ഖത്തറിൽ ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കി ലോകചാമ്പ്യന്മാരായിരിക്കുകയാണ് മെസിയുടെ അർജന്റീന. എക്സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോയ മത്സരം ആരാധകരിലുണ്ടാക്കിയ ആവേശം ചെറുതല്ല. മത്സരം കാണാൻ മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളും ഉണ്ടായിരുന്നു. കളിക്കളത്തിൽ നിന്നുള്ള ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ആവേശോജ്വലമായ പോരിന് ഒടുവിൽ ഇരുവരും പങ്കുവച്ച കുറിപ്പാണ് ഫുട്ബോൾ പ്രേമികളുടെ മനം കവരുന്നത്. മോഹൻലാലും മമ്മൂട്ടിയും ഒരു വേദിയിൽ നിന്നും എടുത്ത ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ,
മോഹൻലാലും മമ്മൂട്ടിയുടേയും വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ അതിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വളരെ അതികം ചർച്ച ചെയുന്നത് , സ്റ്റേഡിയത്തിൽ എത്തിയ മമ്മൂട്ടിയെയും സംഘത്തെയും സ്റ്റേഡിയത്തിനു പുറത്തു പോലീസ് ഓഫീസർ തടയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , vip പാസ് ആയി മത്സരം കാണാൻ എത്തിയ മമ്മൂട്ടിയെ ക്യൂ തെറ്റിച്ച കയറിയത് കൊണ്ട് പാസ് അവശ്യ പെടുന്ന പോലിസ്റ്റ്കാരന്റെ അടുത്തു നിൽക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് , എന്നാൽ അത് കഴിഞ്ഞു മമ്മൂട്ടി വളരെ നല്ല രീതിയിൽ മത്സരം കണ്ടു തന്നെ ആണ് മടങ്ങിയത് ,