മോഹൻലാൽ ലിജോ ജോസ് ചിത്രത്തിന്റെ ടൈറ്റിൽ ആൻഡൻസ്‌മെന്റിനു ഒരുങ്ങുന്നു

മോഹൻലാൽ ലിജോ ജോസ് ചിത്രത്തിന്റെ ടൈറ്റിൽ ആൻഡൻസ്‌മെന്റിനു ആയി കാത്തിരിക്കുകയാണ് സിനിമ പ്രേമികളെ , എന്നാൽ ചിത്രത്തിന്റെതായി നിരവധി വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , മോഹൻലാലിന്റെ വളരെ അതികം വ്യത്യസ്തതകൾ ആഗ്രഹിച്ചു ഇരിക്കുന്നവർക്ക് മുന്നിലേക്ക് മോഹൻലാലും ലിജോ ജോസ് ഒന്നിക്കുന്ന ചിത്രം പ്രേക്ഷകർക്കു വലിയ പ്രതീക്ഷ തന്നെ ആണ് , മോഹൻലാലും ലിജോ ജോസ് ഒന്നിക്കുന്നു എന്ന വാർത്തകൾ എല്ലാം ആരാധകർക്ക് വളരെ വലിയ ആവേശം തന്നെ ആയിരുന്നു , ലിജോ ജോസ് എന്നും ഒരു വ്യത്യസ്തതകൾ നിറഞ്ഞ ചിത്രങ്ങൾ ആണ് ലിജോ ജോസ് മലയാള സിനിമക്ക് സമ്മാനിക്കാറുള്ളത് , എന്നാൽ എങ്ങിനെ ഉള്ള ഒരു ചിത്രം ആവും എന്ന കാര്യത്തിൽ എല്ലാവരും ആകാംക്ഷയിൽ തന്നെ ആണ് , എന്നാൽ ഈ കൂട്ടുകെട്ടിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും ആരാധകർ തമ്മിൽ നടന്നത് ആണ് ,

 

എന്നാൽ പ്രേക്ഷകർക്ക് ഇരട്ടി സന്തോഷം ആയിരിക്കുകയാണ് , ചിത്രത്തിന്റെതായി പുറത്തു വന്ന ഒരു കാര്യം ആണ് ഇപ്പോൾ ചർച്ച , ചിത്രത്തിന്റെ നിർമാണ കമ്പിനി ഒരു പോസ്റ്റർ പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത് വളരെ അതികം ചർച്ച ആവുകയും ചെയ്തു , മോഹൻലാൽ ലിജോ ജോസ് ചിത്രത്തിന്റെ ടൈറ്റിൽ അന്വൻസ്മെന്റ് ഉടൻ ഉണ്ടാവും എന്ന് പറഞ്ഞു കൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ നിർമ്മാണക്കമ്പിനി എത്തിയത് , വലിയ ഒരു കാത്തിരിപ്പിന് ഇനി ഏതദാനം നിമിഷങ്ങൾ ബാക്കി ആണ് ഉള്ളത് , പ്രേക്ഷകർ എല്ലാവരും ഒന്നിച്ചു കാത്തിരുന്ന ഒരു സിനിമ തന്നെ ആണ് ഇത് , ഇരുവരും ഒന്നിക്കുന്ന ഒരു അത്ഭുതം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ , ചിത്രത്തിന്റെതായി ലിജോ ജോസ് പല്ലിശേരി സോഷ്യൽ മീഡിയയിൽ ചില കാര്യങ്ങളും പങ്കുവെച്ചിരിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →