വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ മികച്ച വിജയം നടത്തിയ സിനിമകൾ

സിനിമ പ്രേക്ഷകർ പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ കഴിഞ്ഞു പോയ വർഷത്തെ കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രത്തിന്റെ കണക്കുകൾ എടുക്കാൻ നോക്കുകയാണ് ചില സിനിമ നിരൂപകർ , എന്നാൽ കണക്കുകൾ എല്ലാം വളരെ ഞെട്ടൽ ഉണ്ടാക്കുന്നത് തന്നെ ആണ് , എന്നാൽ അങ്ങിനെ ഒരു കാര്യം പറയുമ്പോൾ മലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങൾ ഈ ലിസ്റ്റിൽ ഉണ്ട് , എന്നാൽ മികച്ച ചിത്രങ്ങളും ബോക്സ് ഓഫീസിൽ പരാജയം സംഭവിച്ചിട്ടും ഉണ്ട് , ഏറ്റവും കൂടുതൽ വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും കളക്ഷൻ നേടിയ ചിത്രങ്ങളുടെ ഒരു ലിസ്റ്റ് ആണ് ഇത് , അതിൽ ഒന്നാണ് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം ആണ് ലിസ്റ്റിൽ ആദ്യത്തെ സിനിമ ,നിരവധി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് എത്തിയ ഒരു സിനിമ തന്നെ ആണ് ,

ഭീഷ്മ പർവ്വം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും 87 . 65 കോടി രൂപ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , 100 കോടി രൂപ പ്രതീക്ഷിച്ചെങ്കിലും എന്നാൽ അത്ര നേടാൻ സാധിച്ചില്ല , ഈ സിനിമ തന്നെ ആണ് ഈ വർഷം ബോക്സ് ഓഫീസിൽ മികച്ച ഒരു വലിയ ഒരു കളക്ഷൻ നേടിയ ചിത്രം , അതുപോലെ തന്നെ ഹൃദയം എന്ന സിനിമയും മികച്ച ഒരു കളക്ഷൻ നേടിയ ഒരു ചിത്രം ആയിരുന്നു , ഏകദേശം 53 കോടി രൂപ ആണ് വേൾഡ് വൈൽഡിൽ നിന്നും കളക്ഷൻ നേടിയത് , തിയേറ്ററിൽ പകുതി ആളുകളെ ഇരുത്തി ഉള്ള ഒരു കണക്കു ആണ് ഇത് എന്നാൽ മുഴുവൻ ആളുകളും ഉണ്ടായിരുനെങ്കിൽ 100 കോടി കളക്ഷൻ നേടിയ ഒരു ചിത്രം തന്നെ ആവും ഹൃദയം , എന്നാൽ മൂനാം സ്ഥാനം പൃതരാജ് നായകനായ ജന ഗാന മന എന്ന ചിത്രത്തിന് ആണ് 50 കോടി രൂപ ആണ് കളക്ഷൻ നേടിയത് , നാലാം സ്ഥാനം ടോവിനോ തോമസ് നായകനായ തല്ലുമാല ആണ് , 47 കോടിയോളം ആണ് കളക്ഷൻ നേടിത്തത് , അതുപോലെ നിരവധി ചിത്രങ്ങളും ഉണ്ട് ഇ ലിസ്റ്റിൽ ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →