ഒരു സിനിമയുടെ പേരിനു വേണ്ടി കാത്തിരിക്കുന്നത് ഇത് ആദ്യം ആയിട്ടു ആയിരിക്കും , പ്രഖ്യാപനത്തിന് മുൻപ് തന്നെ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായ ഒന്നാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ടീമിൻറെ പുതിയ ചിത്രം. സിനിമയെ കുറിച്ചുള്ള ഓരോ പുതിയ വാർത്തകൾക്കും അത്രത്തോളം പിന്തുണയാണ് ലഭിക്കുന്നത്. എന്താണ് സിനിമയുടെ പേര്, കഥാപശ്ചാത്തലം എങ്ങനെയാകും, മോഹൻലാലിൻറെ ലുക്ക് എങ്ങനെയാകും, ആരൊക്കെയാകും മറ്റ് അണിയറക്കാർ എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ചിത്രത്തെ ചുറ്റിപറ്റി സിനിമപ്രേമികൾക്കിടയിൽ ഉയർന്ന്. അതിനിടെയാണ് ആരാധകരിൽ കൗതുകമുണർത്തി പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറൽ ആണ് , ആർത്തകരെ ആവേശത്തിലാക്കുകയും ചെയുന്നു , സിനിമയുടെ പേര് കാണിക്കാതെ ചിത്രങ്ങളാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ചിത്രത്തോടൊപ്പം തലക്കെട്ട് ഇല്ലാത്തതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. ലിജോ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനമായിരിക്കാമിത് എന്നാണ് ആരാധകരുടെ അഭിപ്രായം . എന്നാൽ ഈ കാര്യങ്ങൾ എല്ലാം വലിയ ചർച്ച ആയിമാറുകയും ചെയ്തു , മോഹൻലാൽ ലിജോ ജോസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യത്ത ചിത്രം ആണ് ഇത് , വലിയ ഒരു പ്രതീക്ഷ തന്നെ ആണ് ഈ ചിത്രത്തിന് പ്രേക്ഷകർ കൊടുത്തിരിക്കുന്നത് , വളരെ കൗതുകം നിറച്ച ഒരു പ്രഖ്യാപനം തന്നെ ആണ് ഈ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത് , ഈ സിനിമ ലിജോ ജോസിന്റെ സിനിമജീവിതത്തിലെ ഏറ്റവും വലിയ ഒരു സിനിമ തന്നെ ആയിരിക്കും ,