ആനകളെ സ്വന്തം മക്കളെപ്പോലെ നോക്കുന്നവരാണ് പാപ്പാന്മാർ. അവരെ കുളിപ്പിക്കാനും വൃത്തിയായി കൊണ്ടുനടക്കാനും ആവശ്യമായ ഭക്ഷണം നൽകാനും എല്ലാം അവർ പ്രത്യേകം ശ്രദ്ധിക്കും. ആനയും പാപ്പാനും തമ്മിലുള്ള അപൂർവമായ സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. പാപ്പാനോട് ആനകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്നേഹം ആയിരിക്കും. ആനക്ക് മതം ഇളകുമ്പോൾ അവയെ അടക്കിനിർത്താൻ ആയി പാപ്പാന്മാർ പലതും പ്രയോഗിക്കാറുണ്ട്. ചിലത് ഫലം കാണുമെങ്കിലും ചിലപ്പോൾ ചിലരുടെ ജീവൻ പോകാനും അത് കാരണമാകാറുണ്ട്. എന്നാൽ അങ്ങിനെ ഒരു പാപ്പന്റെ ജീവൻ നഷ്ടം ആയ ഒരു സംഭവം ആണ് ഇപ്പോൾ വർഷങ്ങൾക്ക് മുൻപ്പ് നടന്ന ഒരു സംഭവം ആണ് , ആനകളെ പേടി ഉള്ളവർ ആണ് നമ്മളിൽ പലരും എന്നാൽ ആനകളുടെ അടുത്ത ചെല്ലാൻ എല്ലാവർക്കും ഭയം തന്നെ ആണ് ,
എന്നാൽ ആനവാൽ പറിക്കാൻ ശ്രമിച്ചവനെ പേടിപ്പിച്ച് മരത്തിൽ കയറ്റിയ ഒരു ആനയുടെ വീഡിയോ ആണ് ആണ് , ആനകൾ ഇടയൻ സാധ്യത ഏറെ ഉള്ള ഒരു കാര്യം ആണ് ഇത് , ആനകൾ ഇടഞ്ഞാൽ പാപ്പാന്മാർ പിടിച്ചാൽ പോലും നിക്കുകയില്ല , തൃശൂർ ആണ് ഈ സംഭവം നടക്കുന്നത് , പാപ്പാൻ അറിയാതെ ആനവാൽ പറിക്കാൻ ശ്രെമിച്ചതു ആയിരുന്നു ആനയെ പ്രകോപിപ്പിക്കാൻ കാരണം ആയതു , ബാലനാരായണൻ എന്ന ആന ആയിരുന്നു ഇടഞ്ഞത് , എന്നാൽ ആ സമയത്തു അടുത്ത് നിന്ന രണ്ടു ആളുകൾ മരത്തിന്റെ മുകളിൽ കയറിയത് കാരണം അപകടം ഇല്ലത്തെ രക്ഷപെടുകയായിരുന്നു , ഏകദേശം ഒരു മണിക്കൂറിനു ശേഷം ആണ് ആനയെ തളച്ചത് ,