മലയാളത്തിന്റെ പ്രിയപ്പെട്ട യുവ താരങ്ങളില്‍ ഒരാളാണ് പ്രണവ് മോഹൻലാല്‍. നടൻ മോഹൻലാലിന്റെ മകൻ എന്ന നിലയില്‍ ആദ്യം പരിചിതനായ പ്രണവ് ഇന്ന് വിജയനായകനാണ്. പ്രണവ് മോഹൻലാല്‍ പങ്കുവയ്ക്കുന്ന യാത്രാ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അച്ഛൻ മോഹൻലാലിന്റെ പാചക പരീക്ഷണങ്ങളില്‍ ഒപ്പം കൂടുന്ന പ്രണവിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. സിനിമാ തിരക്കുകളില്‍ നിന്ന് മാറി പ്രണവ് കുറച്ചു നാളായി യാത്രയിലായിരുന്നു. പ്രണവ് മോഹൻലാല്‍ യൂറോപ്യൻ യാത്രയിലാണ് എന്ന് അടുത്തിടെ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. ആളിപ്പോളൊരു തീര്‍ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായൊക്കെ യാത്ര ചെയ്യുകയാണ് എന്നായിരുന്നു പ്രണവിന്റെ യുറോപ്യൻ പര്യടനത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾ ആണ് നടന്നിട്ടുള്ളത് ,
എന്നാൽ ഇപ്പോൾ താരം തിരിച്ചു വന്നു എന്നും മോഹൻലാലിന് ഒപ്പം ഉള്ള ചിത്രങ്ങൾ വ്യക്തം ആക്കുന്നു , അത് എല്ലാം സോഷ്യൽ മീഡിയിൽ പങ്കുവെക്കയും ചെയ്തു പ്രണവ് എന്നാൽ തരാം ഒരു റീൽ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വലിയ വൈറൽ തന്നെ ആയിരുന്നു , എന്നാൽ അതിനു പിന്നാലെ ഇപ്പോൾ പ്രണവ് ഗിത്താർ വായിക്കുന്ന ഒരു വീഡിയോ പ്രണവ് പങ്കുവെച്ചു , മികച്ച രീതിയിൽ ഉള്ള താളങ്ങൾ പ്രണവ് വായിക്കുമ്പോൾ അത് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു , നിരവധി താരങ്ങൾ ആണ് ഈ റീലിസിനു താഴെ കമന്റുകൾ ആയി എത്തിയത് , എന്നാൽ ഈ വിശേഷങ്ങൾ എല്ലാം പ്രണവ് സോഷ്യൽ മീഡിയയിൽ ആരാധകരെ കൂട്ടുകയാണ് ,