മോഹൻലാലിനെ നായകനാക്കി മലയാളത്തിലെ തന്നെ സൂപ്പർ ഹിറ്റ് സംവിധായകാൻ ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പേരിനായുള്ള കാത്തിരിപ്പ് അവസാനിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടന്നത് , പ്രേക്ഷകർ വലിയ ഒരു ആവേശത്തിൽ തന്നെ ആണ് പ്രഖ്യാപനം മുതൽ തന്നെ വളരെ ആകാംക്ഷയിൽ തന്നെ ആയിരന്നു എല്ലാവരും,എന്നാൽ ഇപ്പോൾ അതിനു ഒരു അവസാനം ആയിരിക്കുകയാണ് ,’മലൈക്കോട്ടൈ വാലിബൻ’ എന്നാണ് ചിത്രത്തിൻ്റെ പേര്. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ അനൗൺസ് ചെയ്തത് .സിനിമയെ കുറിച്ചുള്ള ഓരോ പുതിയ വാർത്തകൾക്കും അത്രത്തോളം പിന്തുണയാണ് ലഭിക്കുന്നത്. എന്താണ് സിനിമയുടെ പേര്, കഥാപശ്ചാത്തലം എങ്ങനെയാകും, മോഹൻലാലിൻറെ ലുക്ക് എങ്ങനെയാകും,
ആരൊക്കെയാകും മറ്റ് അണിയറക്കാർ എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ഉയർന്ന്. അതിനിടെയാണ് ആരാധകരിൽ കൗതുകമുണർത്തി പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറൽ ആണ് .കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ ഈ സിനിമയുടെ പേരിനെ ചൊല്ലി ചർച്ച സജീവമായിരുന്നു . ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടെ പേരുകളും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട്. അതിനു പിന്നാലെ ആണ് ഈ ചിത്രത്തിൽ മോഹൻലാലിൻ്റെ ലുക്ക് എങ്ങനെയാണെന്നുള്ള ആകാഷയാണ് ഇപ്പോൾ ആരാധകർക്കുള്ളത്.മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട് , എന്നാൽ അണിയറയിൽ മികച്ച ഒരു ടീം തന്നെ ആണ് പ്രവർത്തിക്കുന്നത് സിനിമയുടെ വലിയ വിജയം തന്നെ ആണ് എല്ലാ അണിയറ പ്രവർത്തകരും പ്രതീക്ഷിക്കുന്നത് ,