മോഹൻലാലിനെ കേന്ദ്രകഥാപാത്രം ആക്കി ഒരുക്കുന്ന ലിജോ ജോസ് ചിത്രത്തിന്റെ പേര് അറിയാൻ ഉള്ള വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആയിരുന്നു എല്ലാവരും ആവേശത്തിൽ കാത്തിരുന്നത് , എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ പേര് അണിയറപ്രവത്തകർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു , വലിയ ഒരു കാത്തിരിപ്പിനു ശേഷം ആണ് ഈ ചിത്രത്തിനെ പേര് അണിയറപ്രവത്തകർ പുറത്തു വിട്ടത് , എന്നാൽ പിന്നീട് ചിത്രത്തിന്റെ പേര് പുറത്തു വിടുകയും ചെയ്തു , മലൈക്കോട്ടൈ വാലിബൻ എന്നാണ് ചിത്രത്തിൻ്റെ പേര്. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ അനൗൺസ് ചെയ്തത് .സിനിമയെ കുറിച്ചുള്ള ഓരോ പുതിയ വാർത്തകൾക്കും അത്രത്തോളം പിന്തുണയാണ് ലഭിക്കുന്നത്. ലിജോ ജോസ് ആദ്യ സിനിമ അയാ ആമീൻ എന്ന ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച അണിയറ പ്രവത്തകർ തന്നെ ആണ് ഈ ചിത്രത്തിലും പ്രവചിച്ചിരിക്കുന്നത് ,
മോഹൻലാൽ ലിജോ ആദ്യം ആയി ഒന്നിക്കുന്ന ചിത്രം എന്ന പ്രതേകതയും ഈ ചിത്രത്തിന് ഉണ്ട് , ആമേൻ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ പി ആസ് റഫീഖ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് , ചുരുളി എന്ന ചിത്രത്തിന് ശേഷം മധു നീലകണ്ഠൻ ആണ് മോഹൻലാൽ ചിത്രത്തിന് ഛായാഗ്രഹണം ചെയുന്നത് , ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കും , ജോൺ ആൻഡ് മറിയ ക്രീയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത് , രാജസ്ഥാൻ ആണ് പ്രധാന ലൊക്കേഷൻ ആയി എടുത്തിരിക്കുന്ന ഈ ചിത്രത്തിൽ ഒരു ഗുസ്തിക്കാരന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത് , അണിയറയിൽ ഒരുങ്ങുന്നത് ഒരു വമ്പൻ ചിത്രം തന്നെ ആണ് എന്നാണ് പറയുന്നത് വലിയ ഒരു കാത്തിരിപ്പിൽ ആണ് പ്രേക്ഷകരും ,