ഇത് മലൈക്കോട്ടൈ വലിബൻ തന്നെ പോസ്റ്ററിൽ ഒളിഞ്ഞിരുന്ന രഹസ്യങ്ങൾ കണ്ടോ

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ അഭ്യുഹങ്ങൾക്ക് എല്ലാം വിരാമം ആവുകയും ചെയ്തു , മോഹൻലാൽ ലിജോ ജോസ് ചിത്രത്തിന്റെ പേര് ആരാധകർ പറഞ്ഞത് പോലെ തന്നെ മലൈക്കോട്ടൈ വാലിബൻ , ഈ കാര്യം പറഞ്ഞു കൊണ്ട് മോഹൻലാൽ തന്നെ ആണ് സോഷ്യൽ മീഡിയയിൽ വന്നത് , ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം എന്റെ വരാനിരിക്കുന്ന സിനിമയുടെ പേര് നിങ്ങൾക്ക് സമർപ്പിക്കുന്നു – ‘മലയ്ക്കോട്ടൈ വാലിബൻ’ എന്നാണ് സോഷ്യൽ മീഡിയയിൽ മോഹൻലാൽ കുറിച്ചത് , നിരവധി ആർട്ടിസ്റ്റുകൾ നിർമിച്ച ആ ടൈറ്റിൽ വളരെ ഗംഭീരം ആയി തന്നെ ആണ് പുറത്തു വിട്ടിരിക്കുന്നത് , ഗുസ്തി പ്രമേയം തന്നെ ആണ് എന്ന് വ്യക്തം ആക്കുന്ന രീതിയിൽ ഉള്ള ടൈറ്റിൽ തന്നെ ആണ് പുറത്തു വന്നത്. എന്തായാലും വരാൻ ഇരിക്കുന്ന ഈ ചിത്രം വലിയ ഒരു ആക്ഷൻ ചിത്രം തന്നെ ആണ് എന്നാണ് പ്രതിക്ഷിക്കുന്നത് ,

 

 

 

 

രാജസ്ഥാനിൽ ആണ് പ്രധാന ലൊക്കേഷൻ ആയി ചിത്രീകരിച്ച ഒരുങ്ങുന്ന ചിത്രം ആണ് ഇത് , ജനുവരി 10 ന് ചിത്രീകരണം ആരംഭിക്കും എന്നാണ് പറഞ്ഞിരിക്കുന്നത് , പേര് അനൗൺസ് ചെയ്തതിനു പിന്നാലെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുന്നതിനുള്ള താറെടുപ്പിലാണ് അണിയറ പ്രവർത്തകർ. വളരെയേറെ കൗതുകം നിറച്ച ഒരു പ്രഖ്യാപനം തന്നെ ആണ് ഈ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത് , ഈ സിനിമ ലിജോ ജോസിന്റെ സിനിമജീവിതത്തിലെ ഏറ്റവും വലിയ ഒരു സിനിമ തന്നെ ആയിരിക്കും , നിരവധി ആളുകൾ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെ ആണ് ഇത് , നിരവധി പ്രമുഖരും മോഹൻലാലിന് ഒപ്പം ഈ സിനിമയിൽ എത്തുന്നുണ്ട് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →