ലൂസിഫർ സിനിമയിൽ ലാലേട്ടൻ അത് ഗംഭീരമാക്കി മുരളി ഗോപിയുടെ വാക്കുകൾ

മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു സിനിമ തന്നെ ആണ് ലൂസിഫർ , മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായ ചിത്രം ആണ് , ഈ ചിത്രം വലിയ ഒരു വിജയം തന്നെ ആണ് സ്വന്തം ആക്കിയത് , 200 കോടി രൂപ കളക്ഷൻ നേടിയ ഒരു ചിത്രം തന്നെ ആണ് ഇത് , എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ ചെയ്തതിൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് പറയുകയാണ് മുരളി ഗോപി , അപർണയുടെ കുഞ്ഞിന് മോഹൻലാൽ പേര് ഇടുന്ന രംഗം ആണ് തനിക് ഏറ്റവും കൂടുതൽ ഇഷ്ടം പെട്ടത് എന്ന് പറയുകയാണ് മുരളി ഗോപി ,

 

അത് ഷൂട്ട് ചെയുമ്പോൾ ഉള്ള മോഹൻലാലിന്റെ അഭിനയം കണ്ടിട്ട് തനിക്ക് അദ്ദേഹത്തിനോട് വല്ലാത്ത സ്നേഹം തോന്നി എന്നും മുരളി ഗോപി പറയുന്നു അപ്പോൾ തന്നെ ആ കാര്യം മോഹൻലാലിന് അറിയിച്ചു എന്നും പറഞ്ഞു , ലൂസിഫറിലെ മോഹൻലാലിന്റെ കഥാപാത്രം എന്നത് വളരെ വ്യത്യസ്തം ആയ ഒന്ന് ആണ് എന്നു ഇമോഷനുകൾ വളരെ റെയർ ആയിട്ടു ആണ് കാണിക്കുന്നത് എന്നും മോഹൻലാൽ ചെയ്തത് തനിക്ക് നന്നായി ഇഷ്ടം ആയി എന്നും പറയുന്നു , എന്നാൽ ഇപ്പോൾ മുരളി ഗോപിയുടെ വാക്കുകൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →