കൊമ്പൻ്റെ പുറത്ത് പതിനാലുകാരൻ കുടുങ്ങിയത് കണ്ടോ

കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ് ആന എന്നത് അറിയാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ വലിപ്പം കൊണ്ടും പ്രവർത്തികൊണ്ടും ഒരുപാട് കൗതുകം നിറഞ്ഞ ഒന്നാണ് ആന. ഉത്സവ പറമ്പുകളിൽ ആനകൾ നിരന്നുനിൽകുന്നത് കണ്ടാൽ ഓടി എത്തുന്നത് ആയിരകണക്കിന് ജനങ്ങളാണ്.ഉത്സവ പറമ്പിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ആനകളെ ഇഷ്ടപെടുന്ന നിരവധി ആളുകൾ ഉണ്ട്. എന്നാൽ അതെ സമയം ആനകളോട് ഉള്ള ഇഷ്ടം കൊണ്ട് ആനയുടെ പുറത്ത് കയറാനും, വാലിൽ പിടിച്ച് വലിക്കാനും ശ്രമിക്കുന്ന നിരവധി ആളുകൾ ഉണ്ട്. അത്തരക്കാരായ ചിലർക്ക് കിട്ടിയ പണിയാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി എന്നാൽ ഇങ്ങനെ ആനകൾ ചെയുമ്പോൾ ആനകൾ ഇടയൻ സാധ്യത വളരെ കൂടുതൽ എന്നാൽ അങ്ങിനെ ആന ഇടഞ്ഞു നിരവധി അപകടങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് ,

 

 

 

മനുഷ്യരുടെ ജീവൻ എടുക്കാനും ആനകൾ മടിക്കാറില്ല ,നിരവധി സംഭവങ്ങൾ ആണ് നടന്നിട്ടുള്ളത് എന്നാൽ ഇടഞ്ഞ കൊമ്പൻ്റെ പുറത്ത് പതിനാലുകാരൻ കുടുങ്ങിയത് രണ്ട് മണിക്കൂർ വളരെ ഞെട്ടലോടെ ആണ് ആനയുടെ പുറത്തു ഇരുന്നത് ,ആന ആക്രമിക്കാൻ ഒരുങ്ങുന്നതും നമ്മൾക്ക് ഈ വീഡിയോയിൽ കാണാൻ കഴിയും , ആനകൾ ഇടഞ്ഞാൽ പാപ്പാന്മാർക്ക് പോലും ആനകൾ നിയന്ത്രിക്കാൻ കഴിയാതെ വരുകയും ചെയ്യും , എന്നാൽ അങ്ങിനെ വളരെ നേരത്തെ പാപ്പാന്മാരുടെ ഇടപെടൽ മൂലം ആണ് ആനയെ തളച്ചത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →