പപ്പനറിയാതെ ആനയ്ക്ക് ഭക്ഷണം കൊടുത്തപ്പോൾ ആന ചെരിഞ്ഞത് കണ്ടോ

പാപ്പാന്മാരില്ലാതെ ആനയ്ക്ക് ഭക്ഷണം കൊടുത്തപ്പോൾ സംഭവിച്ച ആനയുടെ മരണം ആണ് , ആനകൾക്ക് ഭക്ഷണം കൊടുക്കാൻ എല്ലാവർക്കും ഇഷ്ട്ടം ഉള്ള ഒരു കാര്യം തന്നെ ആണ് , ആനകൾക്കു വാഴപ്പഴം കൊടുക്കുന്നത് നമ്മൾ ധാരാളം കണ്ടിട്ടുള്ളത് ആണ് വഴിയിലൂടെ ആനകൾ പോവുമ്പോൾ എല്ലാവരും ആനക്ക് സ്നേഹത്തോടെ പല ഭക്ഷണങ്ങളും നൽകാറുള്ളത് ആണ് , എന്നാൽ പാപ്പാന്മാർ ഉള്ളപ്പോൾ ആണ് ആനകൾക്ക് ഭക്ഷണം നൽക്കുന്നത് കണ്ടിട്ടുള്ളത് എന്നാൽ ആനകൾക്ക് പാപ്പാന്മാർ അടുത്ത് എഇല്ലാത്തപ്പോൾ ആരോ ഒരാൾ കൊടുത്ത ഭക്ഷണം കാഴ്ച ആനക്ക് പിന്നീട് മരണം ആണ് സംഭവിച്ചത് , `

 

 

എന്നാൽ പാപ്പാന്മാരുടെ അനുവാദം ഇല്ലത്തെ ആനക്ക് കൊടുത്ത ഭക്ഷണം ആണ് ആനയെ അവശ നിർലയിൽ ആക്കിയത് , ഇങ്ങനെ കൊടുക്കുന്ന ഭക്ഷണം ആനക്ക് ഇരണകേട് പോലെ ഉള്ള ആസുഖകൾ ഉണ്ടാക്കാൻ ഇടയുണ്ട് , മാവേലിക്കര ഉണ്ണികൃഷ്ണൻ എന്ന ആന ആണ് ചെരിഞ്ഞത് , ഈ ആന ഇടഞ്ഞിട്ടുണ്ടെങ്കിലും വലിയ അപകടങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല , പ്രധാന പൂരകളിൽ പങ്ക്കെടുത്തിട്ടുള്ള ഒരു ആന ആയിരുന്നു ഉണ്ണികൃഷ്ണൻ , ആനക്ക് കൊടുത്ത ഭക്ഷണം കാരണം ആനയുടെ പല്ലുകൾ കൊഴിഞ്ഞു പോവുകയും ചെയ്തു , ആനക്ക് പിന്നീട് ഭക്ഷണം കഴിക്കാതെ ആവുകയും ചെയ്തു , പിന്നീട് ഉത്തര രോഗം ബാധിക്കുകയും ചെയ്തു , 2018 ൽ ആണ് ആ ആന വിടവാങ്ങിയത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →