മോഹൻലാലിനെ വെച്ച് സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ സംവിധായകർക്കും നിരാശ തന്നെ ആണ് ഇപ്പോൾ ഉള്ളത് മോഹൻലാലിനെ എന്നാൽ പഴയ കല സംവിധായകർക്ക് ആണ് ഇപ്പോൾ മോഹൻലാൽ കൂടുതൽ ആയി ഡേറ്റ് കൊടുക്കുന്നത് .എന്നാൽ പുതു തലമുറയിലെ സംവിധായകർക്ക് മോഹൻലാൽ ഇതുവരെ ഡേറ്റ് കൊടുത്തിരുന്നില്ല , എന്നാൽ ഇപ്പോൾ മോഹൻലാൽ സിനിമകൾക്ക് വരുന്ന മോശം അഭിപ്രായത്തെ മാനിച്ചുകൊണ്ട് മോഹൻലാൽ പുതുമുഖ സംവിധായകർക്ക് ഡേറ്റ് കൊടുത്തു തുടങ്ങി ഏതാണ് സോഷ്യൽ മീഡിയയിൽ നിന്നും അറിയുന്നത് , അതിനുമുള്ള ഏറ്റവും വലിയ ഉദാഹരണം ആണ് മോഹൻലാൽ ലിജോ ജോസ് ഒന്നിക്കുന്ന ചിത്രത്തിന്റെ വാർത്തകൾ , എന്നാൽ ഇനി അങ്ങോട്ട് പുതുമുഖ സംവിധായകർക്ക് എല്ലാം ഡേറ്റ് നൽകുകയും ചെയ്യും എന്ന റിപ്പോർട്ടുകളും വരുന്നു .ആദ്യ മായി ആണ് ലിജോ ജോസ് മോഹൻലാലിനെ വെച്ച് ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നത് ,
മോഹൻലാലിനെ ഒരു വ്യത്യസ്തം ആയ ഒരു കഥാപാത്രം ആയി ഈ സിനിമയിൽ കാണാൻ സാധിക്കുകയും ചെയ്യും വളരെ ആവേശത്തിൽ ആണ് എല്ലാവരും ചിത്രം 2023 ജനുവരി 10 ചിത്രീകരണം ആരംഭിക്കും എന്നാണ് പറയുന്നത് . എന്നാൽ ഈ ചിത്രത്തിൽ കമൽഹാസനെ കൊണ്ടുവരാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളും വൈറൽ ആയികൊണ്ടിരിക്കുന്നു,ഒരു സുപ്രധാന റോളിലേക്ക് കമൽഹാസനെ കൊണ്ടുവരാൻ പോവുന്നു എന്നും ചർച്ചകൾ നടക്കുന്നു എന്നും പറയുന്നു , ഇതിന്റെ അണിയറ പ്രവർത്തകരെ ആണ് ഇങ്ങനെ ഒരു കാര്യം ശ്രെമിക്കുന്നത് , അന്യ ഭാഷയിൽ നിന്നും ഉള്ള നൃവതിപ്രമുഖർ ഈ ചിത്രത്തിൽ ഉണ്ടാവും എന്ന വാർത്തകളും വന്നിരുന്നു , വലിയ ചർച്ചകൾ തന്നെ ആണ് നടന്നുകൊണ്ടിരിക്കുന്നത് ,