കൗൺ ബനേഗാ ക്രോർപതി ഏറ്റവും പുതിയ എപ്പിസോഡ് ടിവിയിലെ ഏറ്റവും ജനപ്രിയമായ ഷോകളിൽ ഒന്നാണ്. ഓരോ ദിവസവും പുതിയ മത്സരാർത്ഥികൾ ക്വിസ് ഷോയിൽ വന്ന് അവരുടെ അറിവിന്റെ അടിസ്ഥാനത്തിൽ സമ്മാനത്തുക നേടുന്നു. ഷോയുടെ അഭിമാനവും മഹത്വവും അമിതാഭ് ബച്ചനാണ്. വർഷങ്ങളായി അദ്ദേഹം ഈ ഷോ ഹോസ്റ്റ് ചെയ്യുന്നു. അമിതാഭ് ബച്ചൻ എല്ലാ ദിവസവും മത്സരാർത്ഥികളുമായി തമാശയും തമാശയും പറയുകയും എന്നാൽ വലിയ ഒരു ഹിറ്റ് പരുപാടി തന്നെ ആയിരുന്നു ഇത് , 2000 ജൂലൈ 3 ന് ആണ് ആരംഭിക്കുന്നത് , എന്നാൽ ഇപ്പോളും ജനപ്രിയം ആയി തന്നെ നിലനിൽക്കുന്നു , അതിനു പ്രധാന കാരണം . അമിതാഭ് ബച്ചൻ എന്ന അതുല്യ സാനിധ്യം ആണ് , എന്നാൽ കൗൺ ബനേഗാ ക്രോർപതിയുടെ ഹോട് സീറ്റിലേക്ക് അതിഥി ആയി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വന്നേക്കും എന്ന് ഒരു വാർത്ത പ്രചരിച്ചിരുന്നു ,
മമ്മൂട്ടിയെ അമിതാഭ് ബച്ചൻ നേരിട്ട് വിളിച്ചു പരിപാടിയിലേക്ക് ക്ഷണിച്ചു എന്നാണ് പറയുന്നത് , എന്നാൽ ഇങ്ങനെ നിരവധി താരങ്ങൾ ഈ പരുപാടിയിൽ പങ്കെടുക്കാറുള്ളത് ആണ് പുതിയ സിനിയയുടെ പ്രെമോഷന് എന്നിങ്ങനെ എല്ലാം ഇതിലൂടെ ആണ് നടക്കുന്നത് ഒരു കോടി രൂപ ആണ് ഈ പരുപാടിയിൽ നിന്നും വിജയികൾക്ക് സമ്മാനം ആയി നൽകുന്നത് , അതെ സമയം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗം ആയി ആണ് കൗൺ ബനേഗാ ക്രോർപതിയിൽ മമ്മൂട്ടി വരുന്നത് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല ,https://youtu.be/riIUBvJ5dVw