മോഹൻലാലിന്റെ 44 വർഷത്തെ സിനിമ ജീവിതം ഏറ്റെടുത്തു സിനിമ പ്രേക്ഷകരും ആരാധകരും

മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ ,

 

 

രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ 44 വർഷത്തെ സിനിമ ജീവിതം ആഘോഷിക്കുകയാണ് എല്ലാവരും . കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇതും ആയി ബന്ധപെട്ടു നിരവധി ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു , പ്രതേകം പോസ്റ്ററുകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ ഉള്ള എല്ലാ സിനിമകളും വളരെ മികച്ചത് തന്നെ ആയിരുന്നു നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും മികച്ചത് തന്നെ ആണ് , എന്നാൽ കഴിഞ്ഞ ദിവസം ആയിരുന്നു മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടത്ത് അതും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →