സ്ത്രീകളോട് മോശമായി പെരുമാറിയ ജിം ട്രെയിനർ

നാം എല്ലാവരും ജിമ്മിൽ പോവുന്നവർ ആണ് , പലരും ജിമ്മിൽ പോയി വ്യായാമം ചെയ്യാറുണ്ട്. ഇന്നത്തെ തലമുറ ആരോഗ്യത്തിനു വളരെ അധികം ശ്രദ്ധ കൊടുക്കാറുണ്ട് . കാരണം എന്തെന്നാൽ ഇന്ന് പല ആളുകൾക്കും അധ്വാനം ഇല്ലാത്ത ജോലികൾ ആണ് ചെയ്യുന്നത് . എന്നാൽ പുരുഷന്മാർ മാത്രം അല്ല ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുന്നത് സ്ത്രികളും ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യാറുള്ളത് ആണ് , ഇന്ന് മിക്ക യുവതിയുവാക്കളും ജിമ്മിൽ പോയി വ്യായാമം ചെയ്തു അവരുടെ ആരോഗ്യം സംരക്ഷിക്കാൻ മടിയില്ലാത്തവർ ആണ് ,ഇന്ന് വളരെ അധികം ജിം ക്ലബുകൾ നമ്മുടെ നാട്ടിൽ ഉണ്ട് . അനേകം പേരാണ് ഇപ്പോൾ ജിമ്മിൽ പോകുന്നത് . എന്നാൽ ഇങ്ങനെ അതിരാവിലെയും രാത്രിയിലും ആണ് ജിമ്മിൽ സാധാരണ ആയി എല്ലാവരും പോവുന്നത് ,

 

എന്നാൽ ചിലയിടങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു ജിം തന്നെ പോവുന്നവരും ഉണ്ട് , എന്നാൽ ഒരു ജിം ക്ലബിൽ ഒരു യുവതിക്ക് മോശമായ ഒരനുഭവം ഉണ്ടായി . അവിടെ ട്രെയിനിങ് ആയി വന്ന ഒരാളിൽ നിന്നായിരുന്നു ഇത്തരം ഒരു അനുഭവം ആ പെൺകുട്ടിക്ക് ഉണ്ടായത് . എന്നാൽ ഇങ്ങനെ ഉള്ള അനുഭവം സ്ത്രീക്കൾക്ക്ക് ഉണ്ടാവുന്നത് പതിവ് കാഴ്ച ആണ് , എന്നാൽ ഇതിൽ നിന്നും രക്ഷ നേടാൻ ഉള്ള പല വഴികളും നിയമങ്ങളും ഉണ്ട് , എന്നാൽ അവിടെ വെച്ച് ആ സ്ത്രീക്ക് നേരെ ഉണ്ടായ മോശം ആയ പ്രവർത്തി ആ പെൺകുട്ടി ചോദ്യം ചെയുകയും ചെയ്തു , ഇതിനെ തുടർന്ന് ആ പെൺകുട്ടി പോലീസിൽ പരാതിപ്പെടുക ഉണ്ടായി . കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →