മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാൾ ആണ് മോഹൻലാൽ അദ്ദേഹത്തിൻടേതായി അവസാനം റിലീസ് ചെയ്ത സിനിമ വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ ആണ് , മോഹൻലാലിന്റെ സിനിമ ജീവിതത്തിൽ ഈ വർഷം വളരെ മോശം ആയ ഒരു വർഷം തന്നെ ആയിരുന്നു തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾ എല്ലാം വേണ്ട രീതിയിൽ നല്ല ഒരു കളക്ഷനും പ്രശംസയും നേടാൻ കഴിഞ്ഞില്ല എന്നത് തന്നെ ആണ് പറയുന്നത് എന്നാൽ ott റിലീസ് ചെയ്ത പല ചിത്രങ്ങളും ശ്രദ്ധിക്കപെടുകയുണ്ടായി , എന്നാൽ രണ്ടു രീതിയിൽ ഉള്ള അഭിപ്രായങ്ങൾ നേടിയ മോഹൻലാൽ ചിത്രങ്ങൾ ഈ വർഷം വളരെ മോശം തന്നെ ആയിരുന്നു , എന്നാൽ അത് എല്ലാം ആരാധകരും സാക്ഷ്യ പെടുത്തുന്നു , എന്നാൽ രാജ്യാന്തര സിനിമകളിൽ ഇടം നേടാൻ കഴിയാതെ വരുകയും വളരെ അതികം വിമർശനങ്ങൾ നേരിട്ടിട്ടും ഉണ്ട് ,
എന്നാൽ അദ്ദേഹം ഒരു തിരിച്ചു വരുകയാണ് , എല്ലാ താരങ്ങൾക്കും സംഭവിക്കാവുന്ന ഒരു കാര്യം ആണ് എന്നു പറയുകയാണ് , എന്നാൽ ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ പ്രതീക്ഷ നൽകുന്നു , ഒരു വലിയ തിരിച്ചു വരവിനു തന്നെ ആണ് അദ്ദേഹം ഒരുങ്ങുന്നത് എന്ന പ്രതീക്ഷയിൽ തന്നെ ആണ് , എന്നാൽ അതിനിടയിൽ ആണ് മോഹൻലാലിനെ കുറിച്ച് നടൻ സിദ്ധിഖ് പറഞ്ഞ കാര്യങ്ങൾ ശ്രെദ്ധ നേടുന്നത് എന്നാൽ ഈ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,