നമ്മളുടെ ആശ്രെദ്ധ മൂലം ആണ് നമ്മുടെ നാട്ടിൽ വാഹനാപകടങ്ങൾ കൂടുതൽ ആയി ഉണ്ടാവുന്നത് , നിരവധി അപകടങ്ങൾ ആണ് ദിനം പ്രതി നമ്മളുടെ നാട്ടിൽ ഉണ്ടാവാറുള്ളത് , വലിയ വാഹനങ്ങൾ ചെറിയ വാഹനങ്ങൾ എന്നിലത്തെ എല്ലാ വാഹനങ്ങളും അപകടത്തിൽ പെടാറുണ്ട് , വേഗതയും ആശ്രെദ്ധയും ആണ് അപകടത്തിന് പ്രധാന കാരണം , വർഷത്തിൽ വാഹനാപകടം മൂലം മരണം സംഭവിക്കുന്നവരുടെ എണ്ണം ആണ് കൂടുതൽ എന്നാണ് റിപ്പോർട്ട് ,ലോകത്തിലെ എല്ലാ കോണിലും ദിനംപ്രതി കേട്ട് വരുന്ന വാർത്തകളിൽ ഒന്നാണ് വാഹനാപകടങ്ങൾ. ദിവസവും ലക്ഷക്കണക്കിന് വാഹനങ്ങളാണ് റോഡിലേക്ക് ഇറങ്ങുന്നത്. ഓരോ ദിവസവും പുതിയ പുതിയ വാഹനങ്ങളുടെ കണ്ടുപിടിത്തങ്ങളും നടത്തുന്നു.
എന്നാൽ ഒരു വാഹനത്തിൽ അപകടകരം ആയി യാത്ര ചെയുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇത് , അമിത വേഗതയിൽ ആണ് യാത്ര ചെയ്തു പോവുന്നത് , എന്നാൽ ഇങ്ങനെ എല്ലാം പോവുമ്പോൾ ആണ് അപകടം ഉണ്ടാവുന്നത് . എന്നാൽ ഈ വീഡിയോ എടുക്കുന്നവർ എല്ലാം ഞെട്ടലോടെ ആണ് ആ വാഹനം ഓടിക്കുന്നത് കാണുന്നത് , എന്നാൽ അപകടം ഉണ്ടാക്കുന്ന രീതിയിൽ തന്നെ ആണ് വാഹനം, ഓടിച്ചു പോവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,