1997 ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ഇരുവർ . എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ. തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി രാമചന്ദ്രന്റെയും , എം. കരുണാനിധിയുടേയും രാഷ്ട്രീയജീവിതത്തിന്റെ അംശങ്ങൾ പകർത്തിയിരിക്കുന്നു. മോഹൻ ലാൽ, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിലൂടെയാണ് ലോകസുന്ദരി ഐശ്വര്യ റായ് ബച്ചൻ വെള്ളിത്തിരയിലെത്തുന്നത്. ഇവരെക്കൂടാതെ രേവതി, ഗൗതമി, നാസ്സർ, തബു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നു . എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ 26 വർഷം ആഘോഷിക്കുകയാണ് ആരാധകരും , ഇന്ത്യൻ സിനിമ ലോകത്തു വലിയ ഒരു ചിത്രം തന്നെ ആണ് മലയാള സിനിമക്ക് സമ്മാനിച്ചത് എന്നാൽ മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രം വലിയ ഒരു സ്വീകരണം തന്നെ ആണ് 26 വർഷങ്ങൾക്കും മുൻപ്പും ഇപ്പോളും നേടിയിരിരിക്കുന്നത് ,
എന്നാൽ ഈ ചിത്രത്തിന്റെ 25 വർഷവും ആഘോഷിക്കുമ്പോൾ മോഹൻലാലും ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയതും വൈറൽ ആയിരുന്നു , ഇരുവർ എന്ന സിനിമയിലെ ആകർഷകമായ ഒന്ന് ആണ് എന്നാണ് പറഞ്ഞത് , എന്നാൽ ഇങ്ങനെ ഒരു സിനിമയിൽ മോഹൻലാൽ അഭിനയിച്ചത് താനെ വളരെ വലിയ ഒരു ഭാഗ്യം തന്നെ ആണ് , എന്നാൽ അദ്ദേഹത്തിന്റെ പ്രവൃത്തിയിലും എന്നാൽ മോഹൻലാൽ ഒരു പ്രതിഫം പോലും വേദിക്കാതെ ആണ് ഈ ചിത്രത്തിൽ അഭിനയിച്ചത് എന്നു പിന്നിട് ആണ് സിനിമ പ്രേമികൾക്ക് പിന്നീട് മനസിലായത് , എന്നാൽ അങിനെ ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യം തന്നെ ആണ് എന്നാണ് പറയുന്നത് , എന്നത് അങിനെ ഒരു സിനിമ ഇന്നും എല്ലാ പ്രേക്ഷകമനസിലും മായാതെ കിടക്കുന്ന ഒന്ന് ആണ് ,