മമ്മൂട്ടി അജയ് വാസുദേവ് വീണ്ടും ഒന്നിക്കുന്നു ഒരു മാസ്സ് ചിത്രം ആയി

വലിയ ഒരു ഇടവേളക്ക് ശേഷം മലയാള സിനിമയിൽ ഒരു മാസ്സ് ചിത്രം ആയി വരാൻ ഒരുങ്ങുകയാണ് മമ്മൂട്ടി , ബഗ്ഗ്‌ ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്ന ചിത്രം ഗോകുലം ഗോപാലൻ ആണ് നിർമിക്കുന്നത് , അജയ് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയുന്നത് , ഈ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ ആണ് ഇറങ്ങിയിരിക്കുന്നത് , എന്നാൽ ഇതുവരെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും വലിയ ഒരു ഹിറ്റ് തന്നെ ആണ് സമ്മാനിച്ചത് , ഷെയ്‌ലോക് ആണ് അവസാനം ആയി ഒന്നിച്ച സിനിമ ആക്ഷന് പ്രാധാന്യം നൽകി ഇറക്കിയ ഈ ചിത്രം വലിയ ഒരു ഹിറ്റ് തന്നെ ആയിരുന്നു ,

എന്നാൽ ഇനി ഇറങ്ങാൻ പോവുന്നതും അതുപോലെ ഒരു സിനിമ തന്നെ ആണ് ആക്ഷൻ പ്രാധാന്യം നൽകി ഇറക്കിയ ഈ ചിത്രം വലിയ പ്രതീക്ഷകൾ ആണ് പ്രേക്ഷകർക്ക് ഉള്ളത് , മലയാളത്തിലെ പ്രമുഖ നിർമാണ കമ്പിനി ആയ ഗോകുലം ഫിലിം ആദ്യം ആയി ആണ് മമ്മൂട്ടി ചിത്രം ആയി ഒന്നിക്കുന്നത് , എന്നാൽ ഇത് എല്ലാം ആരാധകർക്കും പ്രേക്ഷകർക്കും വലിയ ഒരു പ്രതീക്ഷ തന്നെ ആണ് നൽക്കുന്നത് . ഈ വർഷം പകുതിയോടെ ഈ ചിത്രത്തിന്റെ കൂടുതൽ റിപോർട്ടുകൾ വരും , എന്നാൽ ഇപ്പോൾ ലിജോ ജോസ് സംവിധാനം ചെയ്ത ചിത്രം ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ള മമ്മൂട്ടി ചിത്രം ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →