പാപ്പാനാകാൻ ആഗ്രഹിച്ചു ഒടുവിൽ ആനയുടെ ആക്രമണം പാപ്പാന്റെ മരണം

ആനകളെ ഏറെ ഇഷ്ടം ഉള്ള ഒരു നാടാണ് നമ്മളുടെ ഈ കൊച്ചു കേരളം നിരവധി ആനപ്രേമികളും ആന പാപന്മാരും ഉണ്ട് , എന്നാൽ ആനപാപ്പാൻ ആവണം എന്നു ആഗ്രഹിച്ചു ആവുകയും അവസാനം ആനയുടെ ആക്രമണം മൂലം അപകടം ഉണ്ടായ ഒരു പാപ്പാന്റെ വീഡിയോ ആണ് ഇത് , ആനകളെ സ്വന്തം ജീവന് തുല്യം സ്നേഹിക്കുന്നവർ ആയിരിക്കും പാപ്പാന്മാർ , അതുപോലെ തന്നെ ആനകളും എന്നാൽ ചില സമയങ്ങളിൽ പാപ്പാന്മാർ വളരെ വലിയ അപകടങ്ങളിൽ പെടാറുള്ളതും ആണ് , എന്നാൽ അങ്ങിനെ പാപ്പാന് അപകടം സംഭവിച്ച ഒരു വീഡിയോ ആണ് ഇത് ,

ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാർക്ക് നിയന്ത്രിക്കാൻ കഴിയണം എന്നില്ല , എന്നാൽ ഇങ്ങനെ നിരവധി സംഭവങ്ങൾ ആണ് ഉള്ളത് , എന്നാൽ അങ്ങിനെ ഒരു ആനയുടെ ആക്രമണത്തിൽ മരണം സംഭവിച്ച ഒരു പാപ്പാൻ ആയിരുന്നു ഹസീബ് ചാവക്കാട് എന്ന ഒരു ആനപാപ്പാൻ , ചെറുപ്പം മുതൽ തന്നെ ആനപ്രേമം ഉള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു ഹസീബ് , അങ്ങിനെ ആന പാപ്പാൻ ആവുകയായിരുന്നു , എന്നാൽ അങിനെ ഒരു പൂരത്തിന്റെ ഇടയിൽ ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതു , ആനയുടെ ആക്രമണത്തിൽ പാപ്പാന് അപകടം സംഭവിച്ചത്

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →