മഹാനടൻ മോഹൻലാൽ നായകനായ മലൈക്കോട്ടൈ വലിബനെന്ന ചിത്രം ഒരുക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ഇപ്പോൾ ലിജോ ജോസ് , മോഹൻലാലും ലിജോ ജോസ് ആദ്യം ആയി ഒന്നിക്കുന്ന ചിത്രം ആണ് ഇത് , ഒരു മാസ്സ് ആക്ഷൻ പിരീഡ് ഡ്രാമ ആയി ഒരുക്കാൻ ആണ് ഇരിക്കുന്നത് , ഈ മാസം താനെ ആണ് ചിത്രം ചിത്രീകരണം ആരംഭിക്കുന്നത് , എന്നാൽ ഈ ചിത്രത്തിന് ശേഷം ഒരു തമിഴ് ചിത്രം ആണ് ഒരുക്കാൻ ഇരിക്കുന്നത് , തമിഴ് സൂപ്പർ താരം സൂര്യ ആയിരിക്കും നായകൻ എന്നുമുള്ള വാർത്തകൾ ആണ് വരുന്നത് ,
എന്നാൽ ലിജോ ജോസ് മുൻപും സൂര്യയോടു ഒരു കഥ പറഞ്ഞിട്ടുണ്ട് എന്ന റിപ്പോർട്ടുകളും വരുന്നു , എന്നാൽ ചിത്രം വൈകിയാലും നടക്കും എന്നും പറഞ്ഞു , എന്ന ഇതിനെ കുറിച്ച് പറയുകയാണ് സുപ്രിം സുന്ദർ , എന്നാൽ ഇത് എല്ലാം ആരാധകർ ആവശ്യം ആയി എടുക്കുകയും ചെയ്തു , മോഹൻലാൽ ആയി ഒരുക്കുന്ന സിനിമ വലിയ ഒരു പ്രതീക്ഷ ആണ് നൽക്കുന്നത് , എന്നാൽ ലിജോ ജോസ് എന്ന സംവിധായകനെ തമിഴ് പ്രേക്ഷകർ മമ്മൂട്ടി ചിത്രം നാൻ പകൽ നേരത്തെ മയക്കം എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയതും ആണ് , എന്നാൽ സൂര്യ ചിത്രത്തിൽ പ്രതീക്ഷകൾ ഇരട്ടി ആണ് , https://youtu.be/NJaUa4v98Kc