നവാഗത സംവിധായകൻ റോബി വർഗീസ് സംവിധാനം ചെയുന്ന പേരിടാത്ത ചിത്രത്തിന്റെ ഷൂയറ്റിംഗ് പുരോഗമിച്ചു വരുകയാണ് , മഹാരാജ കോളേജിൽ ആണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത് , ഇരുപതു ദിവസത്തെ ഷൂട്ടിംഗ് ആണ് നടന്നുകൊണ്ടിരിക്കുന്നത് , സിനിമയുടെ ചിത്രീകരണത്തിന്റെ ഇടയിൽ നിന്നുമുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽവൈറൽ ആണ് , ഒരു ക്ലസ് മാസ്സ് ചിത്രം ആയി ആണ് ഒരുങ്ങുന്നത് , മഹാരാജ കോളേജിൽ പൂർവ്വ വിദ്യാർത്ഥി കൂടി ആയ മമ്മൂട്ടിയുടെ 421 ചിത്രം ആണ് ഇപ്പോൾ ചിത്രീകരണം നടന്നുകൊട്നിരിക്കുന്നത് , അതുപോലെ ലൊക്കേഷനിൽ വെച്ച് ബിൻസി പ്രൊഡക്ഷൻ നിർമിക്കുന്ന രണ്ടു ചിത്രങ്ങളുടെ പോസ്റ്റർ പ്രകാശനവും നടന്നിരുന്നു ,
എന്നാൽ ഇപ്പോൾ 2023 ലെ മമ്മൂട്ടിയുടെ ആദ്യ ചിത്രം റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് ഓരോ ആരാധകരും ഈ മാസം 19 ന് ആണ് ചിത്രം, റിലീസ് ചെയുന്നത് , ചിത്രത്തിന്റെ ബുക്കിംഗ് ഇതൊനൊടകം ആരംഭിച്ചത് ആണ് , വലിയ രീതിയിൽ ഉള്ള ബുക്കിംഗ് തന്നെ ആണ് നടന്നിരിക്കുന്നത് , വളരെ മികച്ച ഒരു സംവിധായകന്റെ കൂടി ഒരുങ്ങിയ ഈ ചിത്രം ഏറെ പ്രതികശകളോടെ ആണ് എല്ലാ പ്രേക്ഷകരും കാണാൻ കാത്തിരിക്കുന്നത് ,