ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ചിത്രത്തിന് വേണ്ടി വലിയ ഒരുക്കത്തിൽ

മലയാളത്തിലെ മാസ്റ്റർ ഡയറക്റ്റർ ലിജോ ജോസ് പല്ലിശേരിക്ക് ഒപ്പം മോഹൻലാൽ ഒന്നിക്കുന്ന ആദ്യ ചിത്രം ആയ മലൈക്കോട്ടൈ വലിബനെന്ന ചിത്രത്തെ കുറിച്ചുള്ളവർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത് , മലൈക്കോട്ടൈ വലിബനെന്ന ചിത്രത്തിന് വേണ്ടി ഉള്ള ഒരുക്കത്തിൽ ആണ് മോഹൻലാൽ അത് തെളിയിക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , മലൈക്കോട്ടൈ വലിബനിലെ വലിബൻ ആവാൻ വേണ്ടിയുള്ള ഒരുക്കത്തിൽ ആണ് മോഹൻലാൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇത്, എന്നാൽ ഈ കാര്യങ്ങൾ എല്ലാം ആരാധകരിൽ വലിയ ഒരു ആവേശം താനെ ആണ് ഉണ്ടാക്കുന്നത് , രാജസ്ഥാനിൽ ആണ് ചിത്രീകരണം നടക്കുന്നത് ,

ഗുസ്തിയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുക്കുന്നത് , എന്നാൽ ഈ ചിത്രത്തിന് വേണ്ട ഉള്ള തയാറെടുപ്പുകളുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെ ആണ് പങ്കുവെച്ചിരിക്കുന്നത് , അതുപോലെ തന്നെ ലിജോ ജോസ് ഒരുക്കങ്ങളും സോഷ്യൽ മീഡിയയിലും പങ്കുവെക്കാറുള്ളത് ആണ് എന്നാൽ ഈ ചിത്രം വലിയ ഒരു ആക്ഷൻ ചിത്രം ആയി തന്നെ ആണ് ഒരുങ്ങുന്നത് , പി എസ് റഫീഖ് ആണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് , ഒട്ടനവധി കലാകാരന്മാർ ഈ ചിത്രത്തിൽ ഭാഗം ആവുന്നതും ഉണ്ട് , ഈ ചിത്രത്തിന് വേണ്ടി വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് എല്ലാ പ്രേക്ഷകരും

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →