മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി സിനിമയിൽ എല്ലാരും വലിയ ത്രില്ലിൽ!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി വരുന്ന ഏറ്റവും പുതിയ ചിത്രം ആണ് , നാൻ പകൽ നേരത്തെ മയക്കം എന്ന ചിത്രം ഈ മാസം തിയേറ്ററിൽ റിലീസ് ചെയ്യാൻ ഇരിക്കുകയാണ് അതിന്റെ പ്രെമോഷൻഡ് ഭാഗം ആയി നിരവധി അഭിമുഖങ്ങൾ ആണ് നടക്കുന്നത് എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ അതിനിടയിൽ മോഹൻലാൽ ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വലിബനെന്ന ചിത്രത്തെ കുറിച്ച് മമ്മൂട്ടിയോട് ചോദിച്ചു , എന്നാൽ മമ്മൂട്ടിയുടെ മറുപടി തന്നോട് എല്ലാവരും എല്ലാ കഥയും പറയാറില്ല എന്നും താൻ ചോദിച്ചില്ല അത് ശെരിയല്ല എന്നും ആണ് ,

മോഹൻലാൽ നായകനാക്കി ലിജോ ജോസ് ഒരുക്കുന്ന മലൈക്കോട്ടൈ വലിപ്പൻ എന്ന ചിത്രം ജനുവരി 19 ന് രാജസ്ഥാനിൽ ചിത്രീകരണം ആരംഭിക്കും , എന്നാൽ ഈ കാര്യങ്ങൾ എല്ലാം അറിയിക്കുകയും ചെയ്തു , എന്നാൽ വലിയ ഒരു പ്രതീക്ഷയിൽ തന്നെ ആണ് എല്ലാവരും ഇരിക്കുന്നത് , ലിജോ ജോസിന്റെ കഥയിൽ പി എസ് റഫീഖ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത് , ജോൺ ആൻഡ് മേരി ക്രീയേഷൻ ആണ് ചിത്രം നിർമിക്കുന്നത് , നിരവധി കലാകാരന്മാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു , ബിഗ് ബജറ്റ് മാസ്സ് പിരീഡ് ചിത്രം ആണ് , എന്നാൽ മമ്മൂട്ടി കമ്പിനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമിച്ച ഒരു ചിത്രം ആണ് നാൻ പകൽ നേരത്തെ മയക്കം , മികച്ച ഒരു താര നിരയും ആ ചിത്രത്തിൽ ഉണ്ട് , എസ് ഹരീഷ് രചിച്ച ചിത്രം ലിജോ ജോസ് തന്നെ ആണ് സംവിധാനം ചെയ്തിരിക്കുന്നത് , എന്നാൽ ഈ ചിത്രം തിയേറ്ററിൽ റിലീസ് ചെയുമ്പോൾ വലിയ പ്രതീക്ഷയിൽ തന്നെ ആണ് എല്ലാവരും ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →