റോഡരികിലെ ഈ കാഴ്ച ഞെട്ടിച്ചു വേദനിപ്പിക്കുന്ന വാർത്ത

നമ്മളുടെ നാട്ടിൽ ഇതുപോലെ പല സംഭവങ്ങൾ ആണ് നടന്നിട്ടുള്ളത് , തുണിയിലും മറ്റും ഓരോന്ന് ഉപേക്ഷിച്ചു പോവാറുള്ളത് , കൂടുതൽ ആയി വെസ്റ്റ് ആണ് ഉപേക്ഷിക്കാറുള്ളത് , എന്നാൽ പലപ്പോഴും അങ്ങിനെ അല്ല ,എന്നാൽ ഈ വീഡിയോയിൽ ഒരു പിഞ്ചു കുഞ്ഞിനെ ആണ് ഉപേക്ഷിച്ചു പോയിരിക്കുന്നത് , വളരെ മോശം ആയ ഒരു കാര്യം തന്നെ ആണ് കേരളത്തിലും മറ്റു പലഭാഗങ്ങളിലും ആണ് ഇങ്ങനെ ഓരോ പ്രവർത്തികൾ നടക്കുന്നത് , എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് ഒരു വഴി അരികിൽ കിടക്കുന്ന ഒരു തുണി സഞ്ചിയിൽ ആണ് കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കുന്നത് , വഴിയറിലിൽ കിടക്കുന്നത് നാട്ടുകാരുടെ സ്രെദ്ധയിൽ പെടുകയും നാട്ടുകാർ അത് എടുത്തു തുറന്നു നോക്കുകയൂം ആണ് ചെയ്തത് ,

എന്നാൽ ഇത് കണ്ട നാട്ടുകാർ അത്ഭുധപെടുകയും ചെയ്തു , എന്നാൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ പലപ്പോഴും വാർത്തകളിൽ നിറയുന്ന ഒരു കാര്യം തന്നെ ആണ് , വളരെ വേദനിപ്പിക്കുന്ന ഒരു കര്യം തന്നെ ആണ് ഇത് , ഇങ്ങനെ ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിക്കുന്നതും പതിവ് ആണ് , സ്വന്തം മാതാപിതാക്കൾ തന്നെ ആണ് ഇങ്ങനെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോവാറുള്ളത് , ചിലർ കുഞ്ഞുങ്ങളെ ജീവൻ പോലും നഷ്ടപെടുത്തുന്നവർ ഉണ്ട് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →