കൊത്തയിലെ പ്രധാനവേഷങ്ങൾ ഇവർ ചെയ്യും പുതിയ റിപോർട്ടുകൾ ഇങ്ങനെ

മലയാളത്തിൽ വമ്പൻ താര നിരയിൽ ഒന്നിക്കുന്ന ഒരു ചിത്രം ആണ് ദുൽഖുർ നായകനാവുന്ന കിംഗ് ഓഫ് കൊത്ത എന്ന മലയാളചലച്ചിത്രം , മലയാളം തമിഴ്‌ എന്നി ഭാഷകളിലെ നടന്മാരും ഈ ചിത്രത്തിൽ വേഷം ഇടുന്നു , പ്രഖ്യാപനം മുതൽ തന്നെ വലിയ പ്രാർത്ഥിക്ഷകൾ നൽകിയിരുന്ന ഒരു ചിത്രം തന്നെ ആയിരുന്നു ഇത് , പ്രശസ്ത മലയാള സിനിമ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയുന്ന ചിത്രം ആണ് ഇത് , ദുൽഖുർ സൽമാൻ തന്നെ ആണ് ചിത്രം നിർമിക്കുന്നത് , ചിത്രതിന്ടെതയിൽ നിരവധി റിപോർട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ ഈ ചിത്രത്തിൽ രീതിക , പ്രകാശ് രാജ് , പ്രസന്ന , ശരൺ , ഷെബീർ ,

തുടങ്ങിയ തമിഴ് താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു , മലയാളത്തിൽ നിന്നും നൈല ഉഷ , ഐശ്വര്യ ലക്ഷ്മി , ഗോകുൽ സുരേഷ് , സുധി കോപ്പ , ചെമ്പൻ വിനോദ് , സംയുക്ത , ഷെമി തിലകൻ , പ്രമോദ് , തുടങ്ങിയ വലിയ ഒരു താരനിര തന്നെ ആണ് അഭിനയിക്കാൻ എത്തുന്നത് , എന്നാൽ ഇതിനു പുറമെ സൗബിൻ ഷാഹിർ കിംഗ് ഓഫ് കോതയുടെ സെറ്റിൽ എത്തിയ വിവരം വൈറൽ ആയിരുന്നു , എന്നാൽ ദുൽഖുർ ആയി ഒരു സിനിമ സംവിധാനം ചെയ്യാൻ ഇരിക്കുകയാണ് സൗബിൻ ഷാഹിർ ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →