മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചു തിയേറ്ററിൽ എത്തുന്നു

മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു മികച്ച നടൻ മാരിൽ ഒന്ന് തന്നെ ആണ് മോഹൻലാലും മമ്മൂട്ടിയും താര രാജാക്കന്മാരിൽ ഒരാണ്ട് പേരും തിളങ്ങി നിൽക്കുന്നു , എന്നാൽ ഇവരുടെ സിനിമകൾക്കും വലിയ ഒരു ആരാധകർ ഉണ്ട് , എന്നാൽ ഇവരുടെ സിനിമകൾക്ക് വലിയ ഒരു സ്വീകരണം തന്നെ ആണ് എല്ലാ പ്രേക്ഷകരും നൽകാറുള്ളത് , എന്നാൽ ഒരേ ദിവസവും ഒരാഴ്ചയുടെ വ്യത്യാസത്തിൽ റിലീസ് ചെയ്യാറുള്ളത് ആണ് , എന്നാൽ ഇപ്പോൾ ഒരു നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി മോഹൻലാൽ ആരാധകർക് തിയേറ്റർ ആഘോഷം ആക്കാൻ ചിത്രങ്ങൾ ഒരുങ്ങുകയാണ് എന്നാൽ അതിൽ ചില പ്രതേകതകളും ഉണ്ട് ,

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ക്രിസ്റ്റഫർ ഭദ്രൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം സ്ഫടികം , ഈ ചിത്രം റിങ്മാസ്റ്റർ പതിപ്പ് ആണ് തിയേറ്ററിൽ റീ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് , ഫെബ്രുവരി 9 ന് ആണ് ഇരു ചിത്രങ്ങളും തിയേറ്ററിൽ എത്തുന്നത് , എന്നാൽ ഇരു ചിത്രങ്ങൾക്ക് ആയി കാത്തിരിക്കുകയാണ് പ്രേക്ഷകർ , 1995 ൽ തിയേറ്ററിൽ എത്തിയ ചിത്രം ആണ് സ്ഫടികം , തിയേറ്ററിൽ ഇളക്കി മറിച്ച ഒരു സിനിമ ആയിരുന്നു , ഇത്തവണ 4K ദൃശ്യ മികവോടെ ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →