നാൻ പകൽ നേരത്തു മയക്കം കാണാന്‍ മമ്മൂട്ടിയും സൂര്യയും രജനിയും

നാൻ പകൽ നേരത്തു മയക്കം എന്ന സിനിമയുടെ റിലീസ് കാണു കഴിഞ്ഞ ദിവസം നടന്നത് , ചിത്രത്തിന്റെ വേൾഡ് വൈൽഡ് റിലീസ് ആണ് ജനുവരി 19 ന് നടന്നിരിക്കുന്നത് ,ചിത്രത്തിന്റെ പ്രീമിയർ കാണാൻ തമിഴ് സൂപ്പർ താരങ്ങൾ ആയ സൂര്യയും രജനികാന്തും വന്നു എന്ന റിപോർട്ടുകൾ ആണ് വന്നത് , v മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് നൻപകൽ നേരത്തു മയക്കം. മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടു കെട്ടിൽ ആദ്യമായി തിയേറ്ററിൽ എത്തിയ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ചിത്രം ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുകയാണ് ആരാധകർ ഇരു കൈയും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.

സിനിമ കഴിഞ്ഞ തീയറ്റർ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മുഖത്ത് കാണുന്ന സന്തോഷവും നിർവൃതിയും ഓരോ മാധ്യമ പ്രവർത്തകനും മനസ്സിലാക്കാൻ സാധിക്കുകയാണ്. സിനിമയോടുള്ള ആഗ്രഹം കൊണ്ടാണ് ആദ്യ ദിവസം തന്നെ പലരും തിയേറ്ററിലേക്ക് എത്തുന്നത് എന്നാൽ സിനിമ കാണാൻ എത്തുന്ന ഒരോ പ്രേക്ഷകന്റെയും ഹൃദയം നിറയ്ക്കുകയാണ് ഈ ചിത്രം. വളരെ വ്യത്യാസതാം ആയ ഒരു ചിത്രം തന്നെ ആണ് ഇത് എന്നാൽ ഈ ചിത്രത്തിന് മികച്ച ഒരു പ്രതികരണം തന്നെ ആണ് നേടിയത് ഇന്ത്യക്ക് പുറമെ മറ്റു അനേകം രാജ്യങ്ങളിലും ചിത്രം റിലീസ് ചെയുന്നു , ചിത്രം ബോക്സ് ഓഫീസിൽ വലിയ ഒരു ചരിത്രം സൃഷ്ടിക്കും എന്നു തന്നെ ആണ് പറയുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →