മമ്മൂട്ടി ലിജോ ജോസ് കൂട്ടുകെട്ടിൽ പിറന്ന ഒരു ചിത്രം ആണ് നൻപകൽ നേരത്തെ മയക്കം എന്ന ചിത്രം , മമ്മൂട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വ്യത്യസ്തം ആയ ഒരു സിനിമ തന്നെ ആണ് ഇത് , പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന, മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം വലിയ ഒരു വിജയം തന്നെ ആണ് നേടിയത് , മമ്മൂട്ടി, അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യന്‍, രാജേഷ് ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച ഒരു അഭിപ്രായം തന്നെ ആണ് പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് , എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ തന്നെ ആണ് എന്നാണ് പറയുന്നത് , ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ljp മാജിക് തന്നെ ആയിരുന്നു അത് , മികച്ച ഒരു തിരക്കഥയും ഛായാഗ്രഹണവും ,എന്നിങ്ങനെ എല്ലാം സിനിമയെ മികച്ചത് ആക്കാൻ തുണ ആയി , മമ്മൂട്ടിയുടെ ഏറ്റവും മികച്ച അഭിനയ സിനിമകളുടെ ഇടയിലേക്ക് ഈ ഒരു സിനിമ കൂടി വന്നിരിക്കുന്നു