ലിജോ ചിത്രത്തിലെ മോഹൻലാൽ എത്തുന്നത് എല്ലാ പ്രേക്ഷകർക്കും വലിയ ഒരു ആവേശം തന്നെ ആണ് , സിനിമാ ആരാധകർ ഏറെ കാത്തിരുന്ന മോഹൻലാൽ- ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു. എന്ന വാർത്തകളും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത് ആണ്. ചടങ്ങിൽ മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രത്തിന്റെ നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവരും മറ്റ് താരങ്ങളും സന്നിഹിതരായിരുന്നു. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിക്കുമ്പോൾ തിയേറ്ററിൽ ദൃശ്യ വിസ്മയം ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
പി.എസ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്.മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ എങ്ങിനെ ആയിരിക്കും എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവം ആയി നടക്കുന്ന ഒരു കര്യം ആണ് എന്നാൽ ആരാധകർക്ക് ഇടയിൽ വലിയ ഒരു വൈറൽ ആയി എന്നാൽ അപ്പോൾ ആണ് അതിലെ ഒരു ഫോട്ടോ പ്രേക്ഷകർ ഏറ്റെടുത്ത് ഒരു കാളവണ്ടിയുടെ മുന്നിൽ നിന്നും എടുത്ത മോഹൻലാലിന്റെ ഫോട്ടോ ആണ് , അതിൽ മലൈക്കോട്ടൈ വലിബൻ എങ്ങിനെ ആണ് എന്ന ചർച്ചകൾ ആണ് നടക്കുന്നത് ഈ കഥയും കഥാപാത്രവും ഏതാണെന്നും ചർച്ചകളിൽ നിറയുന്ന ഒരു കാര്യം തന്നെ ആണ് ,