മോഹൻലാൽ നഷ്ടമാക്കിയത് എല്ലാം തിരിച്ചു പിടിക്കും പ്രേക്ഷകർ പറഞ്ഞത്

ഇന്ത്യൻ സിനിമകളിൽ ഏറ്റവും മികച്ച നടന്മാരിൽ ആദ്യം അഞ്ചിൽ മോഹൻലാൽ തന്നെ ആണ് എന്നാണ് പറയുന്നത് , എന്നാൽ മോഹൻലാൽ എന്ന നടനെ കുറിച്ചും നടൻ വിസ്മയത്തെ കുറിച്ചും നമ്മൾക്ക് എല്ലാവർക്കും അറിയുന്നത് ആണ് വെള്ളിത്തിരയിലെ മഹാ അത്ഭുതം തന്നെ ആണ് മോഹൻലാൽ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇടയിൽ വലിയ ഒരു ആവേശം തന്നെ ആയിരുന്നു മോഹൻലാൽ . എന്നാൽ കഴിഞ്ഞു പോയ കാലഘട്ടത്തിലെ ഏറ്റവും വലിയ ഒരു തീരുമാനം തന്നെ ആണ് ഈ ലിജോ ജോസ് പല്ലിശേരിയും ആയി ഒന്നിക്കുന്ന ഈ സിനിമ ,

മലയാള സിനിമ കാണാൻ കൊതിക്കുന്ന ഒരു സിനിമ തന്നെ ആണ് ഇനി മോഹന്ലാലിന്ടെയതായി ഇറങ്ങുന്നത് , ഈ വർഷം ഒരുങ്ങാൻ ഇരിക്കുന്ന നിരവധി ചിത്രങ്ങൾ ആണ് , എന്നാൽ ശക്തം ആയ കഥാപാത്രത്തിലൂടെ മോഹൻലാൽ എന്ന നടൻ തിരിച്ചു വരുകയും ചെയ്യും , മോഹൻലാൽ നഷ്ടമാക്കിയത് എല്ലാം തിരിച്ചു പിടിക്കും എന്നു താനെ ആണ് പറയുന്നത്‌ , മോഹൻലാലിനെ കുറിച്ച് ഓരോ പ്രേക്ഷകനും പറയുന്ന കാര്യങ്ങൾ താനെ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നതും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →