സിനിമകളിൽ അമിത പ്രതീക്ഷ നൽകുന്നത് , ഒരു വലിയ ഭാരം താനെ ആണ് എന്നാൽ കുറച്ചു നാൾമുതൽ തുടങ്ങിയത് ആണ് മോഹൻലാലിന്റെ ഏത് സിനിമ എത്തിയാലും വലിയ ഒരു പ്രതീക്ഷയും ഹൈപ്പ് നൽക്കുന്നത് എന്നാൽ വരുന്ന സിനിമകൾ ഏലാം വളരെ മികച്ചത് തന്നെ ആണ് എന്നാൽ വലിയ പ്രതീക്ഷകൾ നൽകിയ ചിത്രങ്ങൾ എല്ലാം തിയേറ്ററിൽ വളരെ മോശം അവരും ഉണ്ട് , എന്നാൽ അതിനെ കുറിച്ച് നിരൂപകർ പറഞ്ഞതും ആണ് , എന്നാൽ എല്ലാവരും പ്രേക്ഷകരും കാത്തിരിക്കുന്നു അതിനിടയിൽ ആണ് ഒടിയൻ എന്ന സിനിമ വരുന്നത് , വലിയ ഒരു ഹൈപ്പിൽ ഇറങ്ങിയ ചിത്രം തന്നെ ആണ് എന്നാൽ അത് തിയേറ്ററിൽ വളരെ മോശം തന്നെ ആയിരുന്നു എന്നാൽ അതുപോലെ നിരവധി സിനിമകൾ തന്നെ ആണ് ഇറങ്ങിയിരിക്കുന്നത് അതിൽ ഒന്ന് തന്നെ ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം ,
എന്നാൽ ഈ സിനിമക്കും വലിയ ഒരു ഹൈപ്പ് തന്നെ ചിത്രത്തിന് നൽകിയിരുന്നത് എന്നാൽ ചിത്രവും വളരെ മോശം അഭിപ്രായങ്ങളും നിരാശയും തന്നെ ആണ് നൽകിയത് അമിത പ്രതീക്ഷ നൽകിയ ചിത്രങ്ങൾ എല്ലാം വളരെ മോശം തന്നെ ആയിമാറുകയും ചെയ്തു , എന്നാൽ ഇപ്പോൾ അതുപോലെ എല്ലാ ചിത്രങ്ങൾക്കും വരുന്നു എന്നാൽ ഇതിനു എല്ലാം അമിതമായ ഒരു പ്രതീക്ഷ തന്നെ ആണ് നൽകുന്നത് കൂടുതൽ ആണ് എന്നാൽ അങ്ങിനെ ലിജോ ജോസ് പല്ലിശേരിയുടെ ചിത്രം അതുപോലെ വലിയ ഹൈപ്പ് തന്നെ ആണ് നൽക്കുന്നത് ,