വളരെ അതികം ബുദ്ധിയുള്ള ജീവികൾ ആണ് ആനകൾ ,ആനകൾ എന്നാൽ എല്ലാവർക്കും ഭയം ഉള്ള ഒരു കാര്യം, തന്നെ ആണ് ആനകൾ പലപ്പോഴും വലിയ അപകടകൾ ഉണ്ടാക്കുകയും ചെയ്യും അതുപോലെ തന്നെ എന്നാൽ എല്ലാ ആനകളും അങ്ങിനെ അപകടം ഉണ്ടാക്കണം എന്നില്ല , എന്നാൽ ആനകൾ അപകടം ഉണ്ടാക്കിയാൽ മനുഷ്യർക്ക് വളരെ അപകടം തന്നെ ആണ് , എന്നാൽ ആനകൾ പലപ്പോഴും അപകടങ്ങളിൽ നിന്നും പാപന്മാരെ രക്ഷിക്കയും ചെയ്യും , ആനകൾക്ക് സ്നേഹം കൂടുതൽ ആണ് പാപ്പാന്മാരോട് ,
എന്നാൽ അങ്ങിനെ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിട്ടുള്ളത് , ആനകളെ സ്വന്തം ജീവന് തുല്യം സ്നേഹിക്കുന്നവർ ആയിരിക്കും പാപ്പാന്മാർ , എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് , ഗുരുവായൂർ ദേവസ്വം ബോർഡിൽ പെട്ട ആനയാണ് നന്ദിനി എന്ന ആനയാണ് കോഴിക്കോട്ടെ പാപ്പാന്റെ ജീവൻ രക്ഷിച്ചത്. അവളുടെ പാപ്പാൻ രാത്രിയിൽ ഒരു അപകടത്തിൽ പെട്ടു, നന്ദിനി അടുത്തുള്ള വീട്ടിലെ ശബ്ദം കേട്ട് അറിയിക്കുകയും അവർ അവളുടെ പാപ്പാനെ ആശുപത്രിയിലെത്തിക്കുകയും അവന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു. ആന എത്ര മിടുക്കനാണെന്ന് ഇത് കാണിക്കുന്നു. ,