ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി. തെക്കേ ഏഷ്യയിൽ ഇതൊരു ഔഷധ സസ്യമായി അറിയപ്പെടുന്നു. ചരകസംഹിതയിൽ പരാമർശമുള്ള തുളസി, പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ് , കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും, രാമതുളസിയെന്നും പറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. ഒരു ആയുർവേദ ഔഷധം കൂടിയാണിത്. എന്നാൽ തുളസി ചെടി ഭാഗ്യം കൊണ്ട് വരുന്ന ഒന്ന് തന്നെ ആണ് എന്നാൽ ഇത് വീട്ടിൽ ഉണ്ടാവുന്നത് ഐശ്വര്യം തന്നെ ആണ് എന്നാൽ ഇത് വീട്ടിൽ കൊണ്ടുവരുന്നതും നല്ല ഒരു ഗുണം ഉള്ള കാര്യം ആണ് ,
പണം ആയി ബന്ധപ്പെട്ട എല്ലാ പ്രശനങ്ങൾക്കും ഒരു പരിഹാരം കാണുന്നതുനു തുളസി ചെടി വളരെ നല്ലതു ആണ് , എന്നാൽ വീട്ടിൽ തുളസി ഉണ്ടെന്ക്കിൽ സാമ്പത്തികം ആയി ഉള്ള ബുദ്ധിമുട്ടുകൾ എല്ലാം മാറുകയും സർവ ഐശ്വര്യം ഉണ്ടാവുകയും ചെയ്യും , ജീവിതം മെച്ചപ്പെട്ടത് ആയി തീരുകയും ചെയ്യും തുളസി ചെടി കിടന്നു ഉറങ്ങുമ്പോൾ തലയുടെ അടിയിൽ വെച്ച് കിടക്കുന്നത് നല്ലതു ആണ് ,