ആനകൾ പൊതുവെ ശാന്തശീലർ ആണ് , എന്നാൽ ആനക്കൽ ഇടഞ്ഞു കഴിഞ്ഞാൽ അവയെ തളക്കാൻ പാപ്പാന്മാർക്ക് പോലും കഴിഞ്ഞു എന്നു വരില്ല എന്നാൽ പൂരപ്പറമ്പുകയിൽ ആനകൾ ഇടയുന്നത് പതിവ് കാഴ്ച ആണ് , ആനകൾ ഇടഞ്ഞു വലിയ പ്രശനങ്ങൾ ഉണ്ടാക്കുന്നതും നമ്മൾ കണ്ടിട്ടുള്ളത് ആണ്, ആനകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്ന ഒരു കാര്യം തന്നെ ആണ് , ആനകൾ ആക്രമിക്കുന്നതും ആപകടകൾ ഉണ്ടാവുന്നതും പതിവ് കാഴ്ച ആയിരുന്നു , അങ്ങിനെ നിരവധി വീഡിയോ ആണ് ആനകൾ ഇടയുന്നതു അപകടമുണ്ടാകുന്നതും ആയ വീഡിയോ നിരവധി ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്, എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് ,
ആനയും പപ്പനും തമ്മിൽ നല്ല ഒരു ബന്ധം തന്നെ ആണ് ഉണ്ടാവുന്നത് ചട്ടം പഠിപ്പിക്കുന്നത് പാപ്പാന്മാർ ആണ് എന്നാൽ ആനകൾക്ക് പാപ്പാന്മാരോടും വളരെ അടുപ്പം തന്നെ ആണ് ഉണ്ടാവുന്നത് , എന്നാൽ അങ്ങിനെ പപ്പനും ആനയും തമ്മിൽ സ്നേഹം പങ്കിടുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ അങ്ങിനെ ആനകൾ ചില സാഹചര്യങ്ങളിൽ ആനകൾ അപകടകാരികൾ തന്നെ ആണ്,
ചില സമയങ്ങളിൽ ആനയുടെ അടുത്തേക്ക് ആരെയും അടുപ്പിക്കിലാ ആന , എന്നാൽ അങിനെ പാപ്പാന്മാർ ഇല്ലാതെ ആനയുടെ അടുത്തേക്ക് പോയാൽ ആനകൾ അക്രമിക്കുകയുകയും ചെയ്യും , എന്നാൽ അങ്ങിനെ ആനയുടെ അടുത്ത് പോയപ്പോൾ ആന ചെയ്ത ഒരു വീഡിയോ ആണ്