ഒരു പുതിയ മോഹൻലാൽ സിനിമ വരുന്നു എന്നു കേൾക്കുമ്പോൾ തന്നെ നമ്മൾക്ക് എല്ലവർക്കും ഒരു സന്തോഷം അതുപോലെ തന്നെ വലിയ ഒരു ആകംഷ തന്നെ ആണ് ഉണ്ടാവുന്നത് , അത് ഒരു ഗംഭീര ചിത്രം ആവും എന്നു തന്നെ ആണ് എല്ലാവരുടെയും പ്രതീക്ഷ ,മോഹൻലാലിന്റെ ഏത് സിനിമ എത്തിയാലും വലിയ ഒരു പ്രതീക്ഷയും ഹൈപ്പ് നൽക്കുന്നത് എന്നാൽ വരുന്ന സിനിമകൾ ഏലാം വളരെ മികച്ചത് തന്നെ ആണ് എന്നാൽ വലിയ പ്രതീക്ഷകൾ നൽകിയ ചിത്രങ്ങൾ എല്ലാം തിയേറ്ററിൽ വളരെ മോശം അവരും ഉണ്ട് , എന്നാൽ അതിനെ കുറിച്ച് നിരൂപകർ പറഞ്ഞതും ആണ് , എന്നാൽ എല്ലാവരും പ്രേക്ഷകരും കാത്തിരിക്കുന്നു അതിനിടയിൽ ആണ് ഒടിയൻ എന്ന സിനിമ വരുന്നത് ,
വലിയ ഒരു ഹൈപ്പിൽ ഇറങ്ങിയ ചിത്രം തന്നെ ആണ് എന്നാൽ അത് തിയേറ്ററിൽ വളരെ മോശം തന്നെ ആയിരുന്നു എന്നാൽ അതുപോലെ നിരവധി സിനിമകൾ തന്നെ ആണ് ഇറങ്ങിയിരിക്കുന്നത് . എന്നാൽ അതിനെ കുറിച്ച് പറഞ്ഞു നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടത്താറുള്ളത് , എന്നത് മോഹൻലാലിന്റെ കരിയറിലെ മികച്ച ഒരു വർഷം ആയി 2023 എന്ന വർഷത്തെ കാണുക ആണ് എല്ലാ പ്രേക്ഷകരും , മലൈക്കോട്ടൈ വലിപ്പൻ എന്ന ചിത്രം അതിനു ഒരു തുടക്കം മാത്രം ആണ് എന്നാണ് പറയുന്നത് , കൂടാതെ ഇനി വരാൻ ഇരിക്കുന്ന എല്ലാ സിനിമകളും ഗംഭീരം ആയിരിക്കും എന്ന് താനെ ആണ് പറയുന്നത് എന്നാൽ ഇതുവരെ വെളിപ്പെടുത്താത്ത സിനിമകൾ വലിയ ഒരു ഹിറ്റുകൾ സൃഷ്ടിക്കാൻ കഴിയുന്ന സിനിമകൾ എന്ന് തന്നെ ആണ് പറയുന്നത് ,