ഒരു മലയാള ചലച്ചിത്ര തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ. ദിലീഷ് നായരുമായി ചേർന്ന് രചന നിർവഹിച്ച് 2011ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പർ ആണ് ആദ്യ ചലച്ചിത്രം. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതം കഥ ആക്കുന്ന ഒരു എഴുത്തുകാരൻ ആണ് ശ്യാം പുഷ്കരൻ . ശ്യാം പുഷ്കരൻ ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ ആണ് മലയാള സിനിമക്ക് പിറന്നിട്ടുള്ളത് എന്നാൽ ഇവരുടെ സിനിമകൾ ഇരുകൈ നീട്ടി സ്വീകരിക്കുന്നത് ആണ് , എന്നാൽ പ്രകൃതി സിനിമകൾ എന്നു പറഞ്ഞു സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടാറുള്ളതും ആണ് , എന്നാൽ ഇത് മടുത്തു തുടങ്ങി എന്നു പറയുകയാണ് ശ്യാം പുഷ്കരൻ ,
മാസ്സ് കൊമേഷ്യൽ സിനിമകൾ ചെയ്യാൻ ആഗ്രഹം ഉണ്ട് എന്നു, ബാഹുബലി K G F എന്ന സിനിമ പ്രചോദനം ആണ് എന്നും പറയുകയാണ് , റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം തങ്കം എന്ന ചിത്രം ആണ് ഈ സിനിമ ആദ്യ പാടി ആണ് ഏതാനും പറയുകയാണ് ശ്യാം പുഷ്കരൻ , ദിലീഷ് പോത്തൻ ആയി ചർച്ചകൾ നടന്നുവരുകയാണ് എന്നും പറയുന്നു എന്നാൽ ശ്യാം പുഷ്കരൻ തന്നെ മോഹൻലാലിനെ വെച്ച് ഒരു സിനിമ വരുന്നു എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നു , എന്നാൽ പുതിയ ചുവടു വെപ്പ് മോഹൻലാലിന്റെ സിനിമകളിലൂടെ ആവും എന്നതും പറയുന്നു ,