മോഹൻലാലിനെ വിമർശിച്ചതിന് കിടിലൻ മറുപടിയുമായി ശാന്തിവിള ദിനേശ്

മലയാള സിനിമ നടൻ മോഹൻലാലിനെതിരായ നല്ല ഗുണ്ട പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ മേജർർ രവി എത്തിയിരിക്കുകയാണ് മേജർ രവിയുടെഎം വാക്കുകളും മറ്റു താരങ്ങളുടെ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , മോഹൻലാൽ നല്ല റൗഡി ഇമേജ് ഉള്ള ഒരാൾ ആണ് എന്നു അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചത് . എന്നാൽ ഇത് വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തു ,നിരവധി ആളുകൾ ഇതിനു വിമർശനവും പ്രതികരണവും ആയി വരുകയും ചെയ്‌തു , എന്നാൽ അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവനക്ക് എതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു എന്നാൽ ഇപ്പോൾ ഇതാ അടൂർ ഗോപാലകൃഷ്ണനെ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് ശാന്തി വള ദിനേശ് ആണ് ,

പ്രായകൂടുതൽ മൂലം വിവരക്കേട് വരുമോ എന്നാണ് സോഷ്യൽ മീഡിയയിലൂടെ വിമർശനം ആയി എത്തിയിരിക്കുന്നത് , എന്നാൽ മോഹൻലാലിന് എതിരെ വിമർശിച്ചയാൾക്ക് ആണ് ശാന്തി വള ദിനേശ് ഇങ്ങനെ ഒരു വിമർശനം ആയി എത്തിയിരിക്കുന്നത് , ഒരാളുടെയും പരിഗണനയും പരിലാളനവും കിട്ടാതെ തന്നെ ആണ് മോഹൻലാൽ ഇത്രനാൾ നടൻ ആയും വില്ലൻ ആയും മാറിയത് എന്നാൽ അങിനെ ഏലാം മാറി എങ്കിൽ മോഹൻലാലിന്റെ കൈയിൽ അത്രെയും കരുത്തു ഉള്ളത് കൊണ്ട് ആണ് , എന്നാൽ ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →