മലയാളത്തിലെ റിയലിസ്റ്റിക് സിനിമകളുടെ എഴുത്തുകാരനായ ശ്യാം പുഷ്ക്കരനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. അഭ്യുഹങ്ങൾ എല്ലാ ശരിവച്ചുകൊണ്ട് ശ്യം പുഷ്ക്കരനൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ വെച്ച് ഒരുക്കുന്ന മലൈക്കോട്ടൈ വാലിബനൊപ്പം ശ്യാം പുഷ്ക്കരനുമായി മോഹൻലാൽ കൈകോർക്കുന്നു എന്ന് അഭ്യുഹങ്ങളെ അടിസ്ഥാനപ്പെടുത്തി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അത് ഇന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് തിരക്കഥകൃത്തായ ശ്യാ പുഷ്ക്കരൻ. ശ്യാം പുഷ്ക്കരന്റെ രചനയിൽ ഒരുങ്ങിയ തങ്കം സിനിമയുമായി ബന്ധപ്പെട്ടുള്ള വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. സിനിമ ഉണ്ടാകും, അതികം വൈകാതെ തന്നെ ചിത്ര അണിയറ തയ്യാറാകുമെന്ന് ശ്യം പുഷ്ക്കരൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി നൽകി. എന്നാൽ ഈ ചിത്രത്തിന്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും പറയുന്നു ,
ശ്യാം പുഷ്ക്കരൻ മോഹൻലാൽ സിനിമക്ക് വേണ്ടി ഉള്ള രചനയിൽ തന്നെ ആണ് ഈ സിനിമ ഉടൻ തന്നെ സംഭവിക്കും എന്ന വാർത്തകളും വിശേഷങ്ങളും ആണ് വരുന്നത് , എന്നാൽ മോഹൻലാലിന്റെ നിരവധി സിനിമകൾ താനെ ആണ് റിലീസ് ചെയ്യാൻ ഉള്ളത് എന്നാൽ ചിലതു എല്ലാം പ്രഖ്യാപിച്ചു എങ്കിലും ചില സിനിമകളുടെ പേരുകൾ പുറത്തു വരാൻ ഉണ്ട് , എന്നാൽ ഈ ചിത്രം സംവിധാനം ചെയ്യാൻ പോവുന്നത് മധു സി നാരായണൻ ആയിരിക്കും എനാണ് നേരത്തെ പുറത്തു വന്നത് , എന്നാൽ ഇപ്പോൾ ശ്യാം പുഷ്കരനും ദിലീഷ് പോത്തനും ഒന്നിക്കുന്ന ഒരു സിനിമയുടെ വിശേഷങ്ങൾ ആണ് പറയുന്നത്