മലയാളത്തിൽ നിന്നും ഒരുങ്ങാൻ പോവന്ന ബ്രമാണ്ട ചിത്രങ്ങൾ അഥവാ പാൻ ഇന്ത്യൻ ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ എന്നാൽ അതിൽ ഒന്ന് ടോവിനോ തോമസ് നായകനാവുന്ന ചിത്രം അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം ആണ് , നവാഗതനായ ജിതിൽ ലാൽ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചോതിക്കാവിലെ കള്ളൻ മണിയന്റെ ലുക്കാണ് പുറത്തുവന്നത്. കരിയറിൽ ആദ്യമായി ടൊവിനോ തോമസ് ട്രിപ്പിൾ റോൾ ചെയ്യുന്ന, ആറ് ഭാഷകളിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമാണിത്.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന പോസ്റ്ററുകളുടെ എല്ലാം പേര് arm എന്ന് മാത്രം ആണ് അതായതു അജയന്റെ രണ്ടാം മോഷണം എന്ന് ചിത്രത്തിന്റെ പേര് എന്നാൽ അതിന്റെ ചുരുക്കിയ പേര് ആണ് ഇത് , പാൻ ഇന്ത്യൻ അപ്പീലിന് വേണ്ടി ആണ് ഇങ്ങനെ പേര് നൽകിയിരിക്കുന്നത് എന്നാണ് പറയുന്നത് ,
മാജിക് ഫ്രെയിംസ് , UGM പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ സക്കറിയ തോമസ് എന്നിവർ ആണ് നിർമിക്കുന്നത് 60 കോടി മുതൽ മുടക്കിൽ ആണ് ചിത്രം ഒരുങ്ങുന്നത് , ആദ്യം ആയി ആണ് ടോവിനോ തോമസ് ട്രിപ്പിൾ റോളിൽ ഏതുനാ ഒരു ചിത്രം കൂടി ആണ് ഇത് മൂന്ന് വ്യത്യസ്ത കഥാപാത്രത്തെ ആണ് ടോവിനോ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് , എന്നാൽ അതുപോലെ തന്നെ മലയാളത്തിൽ നിന്നും മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു , പാൻ ഇന്ത്യൻ ചിത്രം ആയിത്തന്നെ ആണ് ഒരുങ്ങുന്നത് , മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വലിബൻ എന്ന ചിത്രം ആണ് എന്നാൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം താനെ ആണ് ഇത് ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് , 100 കോടി ബഡ്ജറ്റിൽ ആണ് നിർമിക്കുന്നത് എന്നാണ് റിപോർട്ടുകൾ എന്നാൽ ഇതിനോടകം തന്നെ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,