പാപ്പാനെ കുലുക്കി വീഴ്ത്തി പിടിയാന ഇടഞ്ഞ സംഭവം

കേരളത്തിൽ ഏതാനും മാസങ്ങൾക്കുമുമ്പാണ് ഈ സംഭവം നടന്നത്, പാപ്പാന്മാർ അവരുടെ പെൺ ആനയെ കുളിപ്പിക്കാൻ പോകും, ​​പക്ഷേ ആന നദിയിലെത്തിയ ശേഷം യജമാനന്മാരെ അനുസരിക്കാതെ നദിയിൽ നീന്താൻ തുടങ്ങി. ആനയെ നിയന്ത്രണത്തിലാക്കാൻ മണിക്കൂറുകളോളം വേണ്ടിവന്നു , ആനകളെ മെരുക്കി നടക്കുന്നത് എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒരു കാര്യം അല്ല , പാപ്പാന്മാർക്ക് താനെ ആണ് ആനകളെ നിയന്ത്രിക്കാൻ കഴിയുകയുള് , എന്നാൽ അങ്ങിനെ ആനകളെ മറക്കുകയും മറ്റും ചെയുന്ന പാപ്പാന്മാർക്ക് ചില സമയങ്ങളിൽ പണി കിട്ടാറുള്ളതും ആണ് എന്നാൽ അങ്ങനെ ആന അനുസരിക്കാതെ വന്നപ്പോൾ ഉണ്ടായ ഒരു വീഡിയോ ആണ് ഇത് , ആന ഇടഞ്ഞു വെള്ളത്തിൽ നിന്നും കയറാതെ നിന്നതു മണിക്കൂറുകൾ ആണ് ,

എന്നാൽ ആനകൾ പൊതുവെ ആക്രണമകാരികൾ അല്ല എന്നാൽ ആനകൾക്ക് ഇടയൻ ഉള്ള സാഹചര്യം വന്നു കഴിഞ്ഞാൽ ആനകൾ ഇടയുക തന്നെ ചെയ്യും എന്നാൽ ഇവിടെ അങനെ തന്നെ ആയിരുന്നു ,ആന അനുസരണക്കേടു കാണിക്കുകയായിരുന്നു , ആനക്ക് വെള്ളത്തിൽ നിന്നും കയറാതെ ആന കുറെ നേരം അവിടെ തന്നെ നിൽക്കുകയും ചെയ്തു , എന്നാൽ ആനയുടെ പുറത്തു കയറാൻ നിന്ന പാപ്പാനെ ആന കുടഞ്ഞു വെള്ളത്തിൽ ഇടുകയും ചെയ്തു ഇങ്ങനെ ഉള്ള അപകടങ്ങൾ ആണ് ആന ചെയുന്നത് ,

https://youtu.be/09nFDl680Es

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →