ലോകേഷ് സിനിമയിൽ ഫഹദ് പറഞ്ഞത് വിജയ് ആരാധകരെ ഞെട്ടിച്ചു ഈ കര്യം

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരും തമിഴ് പ്രേക്ഷകരും വളരെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രം ആണ് ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67 സംബന്ധിച്ചുള്ള അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഓരോ വിജയ് ആരാധകരും. ജനുവരി 26ന് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വരുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. കുറച്ച് ദിവസത്തിനുള്ളിൽ ചിത്രം സംബന്ധിച്ചുള്ള അപ്ഡേറ്റ് വരുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിത ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എന്നാൽ അതിന് സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിരിക്കുകയാണ് ഫഹദ് ഫാസിൽ. മാസ്റ്റർ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം വിജയ് ,

ലോകേഷ് എന്നിവർ ഒന്നിക്കുന്ന ഒരു ചിത്രം ആണ് ഇത് ലോകേഷിൻഡെ സിനിമാറ്റിക് യൂണിവേഴ്സിന്റെയും ഭാഗം ആണ് എന്ന സൂചന ആണ് ലഭിക്കുന്നത് , എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ ഉണ്ടായേക്കാം എന്ന വാർത്തകൾ തന്നെ ആണ് പുറത്തു വരുന്നത് , ഫഹദ് ഫാസിൽ തന്നെ ആണ് ഈ കാര്യം പറഞ്ഞത് , തങ്കം എന്ന സിനിമയുടെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം പറഞ്ഞത് , വിക്രം എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അമർ എന്ന കഥാപാത്രം ആയി ആണ് അഭിനയിച്ചത് എന്നാൽ വിജയ് ചിത്രത്തിൽ അതുപോലെ ഒരു കഥാപാത്രം ആയി തന്നെ ഉണ്ടാവും എന്ന് തന്നെ ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →