മലയാള സിനിമയിൽ ശക്തം ആയ ഒരു തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് എന്നു വ്യക്തം ആക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് , എന്നാൽ കഴിഞ്ഞ ദിവസം മുതൽ തന്നെ ഇങ്ങനെ ഉള്ള നിരവധി വാർത്താൽ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞത് , എന്നാൽ ശ്യാം പുഷ്ക്കരൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു സിനിമ ഒരുങ്ങാൻ ഇരിക്കുന്നു എന്ന വാർത്തകൾ ആണ് എല്ലാ സിനിമ പ്രേമികളെയും ഞെട്ടിച്ചതും അത്ഭുധപെടുത്തിയതും , മികച്ച ഒരു എഴുത്തുകാരൻ ആണ് ശ്യാം പുഷ്ക്കരൻ , എന്നാൽ അദ്ദേഹത്തിന്റെ തിരക്കഥയിൽ മോഹൻലാൽ എത്തുന്നു എന്നത് എല്ലാവർക്കും ആവേശം തന്നെ ആണ് , എന്നാൽ ആരാണ് ഈ സിനിമ സംവിധാനം ചെയുന്നത് എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല ,
എന്നാൽ അവരുടെ ലിസ്റ്റിൽ മൂന്ന് പേരുകൾ ആണ് ഉള്ളത് , ദിലീഷ് പോത്തൻ , മധു സി നാരായണൻ , ആഷിഖ് അബു എന്നിങ്ങനെ മൂന്ന് പേര് ആണ് എന്നാൽ അതിൽ ദിലീഷ് പോത്തൻ ആണ് കൂടുതൽ സാധ്യത എനാണ് പറയുന്നത് , എന്നാൽ ശ്യാം പുര്ഷകരാനും ദിലീഷ് പോത്തനും എന്നാൽ അതിന്റെ കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു എന്നു അടുത്തിടെ പറഞ്ഞതും ആണ് ആണ് ശ്യാം പുഷ്ക്കരൻ , എന്നാൽ മോഹൻലാലിന്റെ ഗംഭീര സിനിമകൾക്ക് വേണ്ടി കത്രിക്കുന്നവർക്ക് മുന്നിലേക്ക് ഇങ്ങനെ മികച്ച സംവിധയകരും മികച്ച തിരക്കഥാകൃത്തുക്കളും എത്തുമ്പോൾ പ്രതീക്ഷ വളരെ അതികം കൂടുകയാണ് , എന്നാൽ തിരക്കഥയുടെ അഭാവം മൂലം ആണ് ഇതുവരെ ഉള്ള മോഹൻലാൽ ചിത്രങ്ങൾ എല്ലാം മോശം അഭിപ്രായം നേടിയത് , എന്നാൽ അതിനു ഒരു അവസാനം അവൻ പോവുകയാണ് ,