മോഹൻലാൽ ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം ആണ് എലോൺ. വളരെ നീണ്ട വർഷങ്ങൾക്ക് ശേഷം സംവിധായകൻ ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിനുകാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കാറുണ്ട്. ഇവയും ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം റിലീസ് ചെയ്യാൻ കുറച്ചു ദിവസമാണ് ബാക്കിയുള്ളത് എലോൺ തിയറ്ററിലേക്ക് എത്താൻ ബാക്കി ഉള്ളത്. ജനുവരി 26നാണ് ചിത്രത്തിന്റെ റിലീസ്. 2023ലെ മോഹൻലാലിന്റെ ആദ്യ റിലീസ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
എന്നാൽ ചിത്രത്തിന്റെതായി വരുന്ന ഓരോ അപ്ഡേറ്റുകളും ഇരുകൈയുകളും നീട്ടി ആണ് പ്രേക്ഷകർ സ്വീകരിക്കുന്നത് , ഷാജി കൈലാസ് ഒരു പരീക്ഷണ ചിത്രം ആയി തന്നെ ആണ് ഈ ചിത്രം എടുത്തിട്ടുള്ളത് , എന്നാൽ കഴിഞ്ഞ ദിവസവങ്ങൾ ആയി ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ അവർക്കുള്ള ഒന്നു തന്നെ ആണ് , എന്നാൽ കഴിഞ്ഞ ദിവസം, ആണ് ചിത്രത്തിന്റെ ഡുറാഷനും മറ്റും വെച്ചുകൊണ്ട് ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയത് എന്നാൽ ഈ ചിത്രം കട്ടുകൾ എല്ലാം ചെയ്തു ,2 മണിക്കൂറും , ഒരു മിനിറ്റും ആക്കി തീർത്തിരിക്കുന്നു എന്ന റിപോർട്ടുകൾ ആണ് വന്നത് , വലിയ രീതിയിൽ ഉള്ള കട്ട് നടന്നിട്ടുണ്ട് എന്നു തന്നെ ആണ് പറഞ്ഞത് എന്നാൽ ആ കാര്യങ്ങളും ചർച്ച ചെയ്തു കൊണ്ട് തന്നെ ആണ് ആരാധകരും എത്തിയത് , എന്നാൽ ഈ ചിത്രം കാണാനുള്ള കാത്തിരിപ്പ് തന്നെ ആണ് എല്ലാ പ്രേക്ഷകരും ,