അഭിലാഷ് ജോഷി ദുൽഖുർ സൽമാനെ നായകനാക്കി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഒരു ചിത്രം ആണ് കിംഗ് ഓഫ് കൊത്ത , ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ വരുന്നു എന്ന് റിപോർട്ടുകൾ ആണ് വൈറൽ ആവുന്നത് , എന്നാൽ നേരത്തെ സിനിമയുടേതായി പുറത്തു ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയിരുന്നു , എന്നാൽ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് തന്നെ പ്രേക്ഷകരും ആരാധകരും കാത്തിരുന്ന ആ വലിയ അപ്ഡേറ്റ് ആണ് ഇനി വരാൻ ഇരിക്കുന്നത് , പുതിയ ലൂക്കി റിലീസിംഗ് തീയതി ഉൾപ്പെടുത്തി ആയിരിക്കും പോസ്റ്റർ പുറത്തു വിടുന്നത് ,
തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പു തരുന്നു.ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രഖ്യാപനം തൊട്ടേ ചർച്ചയിൽ നിറഞ്ഞുനിന്ന സിനിമ ആണ് കിംഗ് ഓഫ് കൊത്ത . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയിൽ ഒരുക്കുന്ന ‘കിംഗ് ഓഫ് കൊത്ത’യിൽ ചെമ്പൻ വിനോദും പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട്, എന്നാൽ ഈ ചിത്രത്തിൽ വലിയ ഒരു താര നിര തന്നെ ആണ് ഉള്ളത് , ചിത്രം ഉടൻ തന്നെ തിയേറ്ററിൽ ഏതു എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ ,